“അയ്യോഹ് ആ ഫ്രൂട്ട് ബൗൾ ഫ്രിഡ്ജിൽ അങ്ങനെ ഇരിക്കുന്നു. മറന്നു പോയി”
ഞാൻ ഒന്ന് ഞെട്ടി. ഇതിന്റെ മേലേക്കൂടെ ആന്റിയുടെ സ്‌പെഷൽ കാമവർദ്ധിനി സുനാപ്രി കുത്തിക്കലക്കിയ ഫ്രൂട്ട് ബൗളും കൂടെ ഊമ്പിയാൽ ഇവിടെ എന്താണ് നടക്കുക എന്ന് ദൈവത്തിനു പോലും പറയാൻ ഒക്കില്ല.
“അത് വേണോ ആന്റി” എനിക്ക് അകാരണമായൊരു ഭയം !
“അയ്യോഹ് മനു എബ്രഹാം തന്നെയാണോ ഈ പറയുന്നേ”..? മാളൂട്ടിയുടെ വക കമന്റ്.
എന്തറിയാം കൊച്ചുമൈരേ നിന്റെ തള്ളേടെ കയ്യിലിരുപ്പ് എന്ന മട്ടിൽ ഞാൻ അവളെ നോക്കി.
“വേണ്ടേ മനുവിന്”..? ആന്റിയുടെ മുഖം അൽപ്പം ഗൗരവത്തിൽ ആയതു പോലെ എനിക്ക് തോന്നി.
ആഹ് ഇനി ഞാൻ ആയിട്ട് കഴിക്കാതെ ഇരുന്നിട്ട് എന്ത് കാര്യം. ഞാൻ പറഞ്ഞു.
“എന്തരോ വരട്ട് എട്”..
“ചുമ്മാ ഷോ ആണ് ആന്റി. ആന്റിയുടെ ഫ്രൂട്ട് ബൗളിന്റെ ടേസ്റ്റ് അറിഞ്ഞാൽ ഇവൻ വിടത്തില്ല”
നിലൂന്റെ അസ്ഥാനത്തുള്ള കമന്റ് ! ആന്റിയൊന്ന് ഞെട്ടി. ഞാനും ഒന്ന് ഞെട്ടി. ഞങ്ങൾ രണ്ടും ഞെട്ടുന്നത് കണ്ട് ഞങ്ങളെ രണ്ടുപേരെയും നിലൂ അവിശ്വസനീയതയോടെ നോക്കി… ആന്റി ചളിഞ്ഞ് ആകെ വല്ലാതെ ആയിരിക്കുന്നു. മാനസ കൗച്ചിൽ കണ്ണടച്ച് ചാരിക്കിടന്ന് വീഞ്ഞിന്റെ ലഹരി ആസ്വദിക്കുകയാണ്. ഒരു അരോചകരമായ നിശബ്ദത ഹാളിൽ നിറഞ്ഞു. ഞാൻ വേഗം റിമോട്ടിൽ ടീവീ ഓൺ ആക്കി നോട്ടം അങ്ങോട്ടേക്ക് മാറ്റി. നിലൂന് കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് മനസ്സിലായെന്ന് എനിക്ക് മനസ്സിലായി.
“ഞാൻ.. ഞാൻ.. പോയി ഡെസേർട്സ് എടുത്തോണ്ട് വരാം. ഫ്രിഡ്ജിൽ അല്ലെ”..?
സിറ്റുവേഷൻ ഒന്ന് ലൈറ്റ് ആക്കാൻ നിലൂ തന്നെ ഇടപെട്ടു. അവൾ കിച്ചണിലേക്ക് നടന്നു. അൽപ്പം കഴിഞ്ഞ് കിച്ചണിൽ നിന്നും നിലീന്റെ വിളി.
“ആന്റി ഒന്ന് വരാവോ. ഇത് എടുക്കാൻ ഒന്ന് ഹെൽപ്പ് ചെയ്യാവോ”..
അത് നിലൂന്റെ വെറും നമ്പർ ആണെന്ന് എനിക്ക് മനസ്സിലായി. അവൾക്ക് ഇപ്പോ ആന്റിയെ കൈപ്പാങ്ങിന് കിട്ടണം. നിലീൻ ആളൊരു കുറുക്കത്തി ആണ്. എന്തായാലും ആന്റിയൊന്ന് അമ്പരന്ന സ്ഥിതിക്ക് ഇതിൽ പിടിച്ചു കയറി സകല രഹസ്യങ്ങളും ഊറ്റിയെടുക്കാൻ ആണ് അവളുടെ പ്ലാൻ. എന്നാൽ വിരുതിൽ മാലിനിയും മോശമല്ല എന്നത് കുറഞ്ഞ സമയം കൊണ്ട് ഞാൻ മനസ്സിലാക്കിയ ഒരു സത്യമാണ്. ഇതിൽ ആര് ആരെ തിന്നും എന്ന് കണ്ടറിയണം. ആന്റി കിച്ചണിൽ പോയി ഒരുപാട് സമയം കഴിഞ്ഞിരിക്കുന്നു…