“എടാ പിന്നെ ഉണ്ടല്ലോ”… നിലൂ എന്റെ ശരീരത്തിലൂടെ പ്രണയപൂർവ്വം വിരലോടിച്ച് പറഞ്ഞു.
“ഉം പറയ്” കഴുത്തിൽനിന്നും മുഖം എടുക്കാതെ ചൂട് ചുംബനങ്ങൾ തുടർന്നുകൊണ്ടുതന്നെ ഞാൻ പറഞ്ഞു.
“നിന്റെ ബെഡിൽ കിടന്ന് എനിക്ക് ഒരു സാധനം കിട്ടി. ഒരു കൊച്ചു മൺപാത്രത്തിൽ, ക്യാരറ്റ് ഹലുവ പോലെ.. ഞാനത് തിന്ന്. പിന്നെ എന്നാ ഉണ്ടായേ എന്ന് എനിക്ക് അറിയില്ല. അതെന്നാ സാധനം കഞ്ചാവാണോ”..?
ഞാൻ ഒന്ന് കിടുങ്ങി. എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ ചലനമറ്റു. നുണ പറഞ്ഞാൽ നിലൂ പൊക്കും. ഉറപ്പാണ്. എന്ത് ഉത്തരം പറയണം എന്ന് അറിയാതെ ഞാൻ ഉഴറി…
“ഉം… എന്നാ നിർത്തിക്കളഞ്ഞേ..? ആഹാ.. കഞ്ചാവ് ലേഹ്യം തീറ്റിച്ചാണ് അപ്പൊ നീ എന്നെ മയക്കി കളഞ്ഞത് അല്ലിയോ..? പക്ഷെ അതൊന്നും ഏൽക്കുന്ന ആൾ അല്ല ഈ നിലീൻ സോഫി മരിയ”
“ഉവ്വ.. ഒരു നിലീൻ സോഫി മയിരാ”.. നല്ലൊരു മണ്ടി തന്നെ ഇവൾ. ഞാൻ മനസ്സിൽ ചിരിച്ചു. കൂടുതൽ .
“ഫ്ഫാ.. എന്റെ കുഴീക്കെടക്കണ വല്യമ്മച്ചിയെ പറഞ്ഞാ മണ്ട അടിച്ചു പൊളിക്കും ഞാൻ”..
“കുഴീക്കെടക്കണ വല്യമ്മച്ചിക്ക് അറിയാവോ കൊച്ചു മോൾടെ കഴപ്പ് വല്ലോം”.. ഞാൻ നിലീനെ ചൊറിഞ്ഞു.
“മമ്മി പണ്ട് പറഞ്ഞേക്കണ ഒരു കഥ എനിക്ക് ഓർമ്മയൊണ്ട്. എന്റെ വല്യമ്മച്ചിയേം വല്യമ്മച്ചീടെ ഒരു കൂട്ടുകാരിയൊണ്ട് ഏലിയാമ്മ കോഹൻ”..
“ഏലിയാമ്മ കൊഹാനോ..! അന്ത കാലത്ത് ഇന്ത മാതിരി ഒരു പേരോ”..? എനിക്ക് വലിയ അത്ഭുതമായി..!
“ആടാ.. സോളമന്റെ കാലത്ത് കേരളത്തിലേക്ക് കുടിയേറിയ ജൂതന്മാരുടെ പരമ്പരയാണ് പോലും. ചെറുപ്പത്തിലേ വല്യമ്മച്ചീടെ ഉറ്റ കൂട്ടുകാരിയാ. ഇവര് വലുതായപ്പോ കല്യാണം ഒന്നും കഴിക്കാൻ സമ്മതിക്കാതെ കൊറേ നിന്നു പോലും. വീട്ടുകാരുടെ അടിയും ഇടിയും സഹിക്കവയ്യാതെ ഗതികെട്ട് രണ്ടു പേരും കൂടെ ഒളിച്ചോടിയെന്ന്. പക്ഷെ അന്നത്തെ കാലമല്ലേ. ഇവരുടെ ഉറ്റവര് ലോകം മുഴുവൻ തപ്പി. അവസാനം മലബാറിലെ ഏതോ ആദിവാസികളെ കൂടെ താമസിക്കുന്നു എന്ന വിവരം കിട്ടി. അങ്ങനെ ആണുങ്ങൾ എല്ലാം കൂടി ഇവരെ കണ്ടു പിടിച്ചപ്പോൾ ഉണ്ട് ഒരു മാടപ്പുര ഒക്കെ കുത്തിക്കെട്ടി അവര് കുടുംബമായി താമസം തുടങ്ങിയിട്ട്. ഇതിൽ ഏറ്റവും വലിയ രസം എന്നതാന്നു അറിയാവോ..? അവരെ കണ്ടു പിടിച്ചപ്പോ നമ്മടെ ഏലിയാമ്മ ചേടത്തി ആണുങ്ങളെ കൂട്ടാ ഇരുന്നേ പോലും”