യക്ഷി 6 [താർക്ഷ്യൻ]

Posted by

“പിന്നെന്നാ”..?

“സത്യേട്ടന്റെ കൊട്ടത്തോണി വേണെങ്കിൽ അതും ഉണ്ട് കേട്ടോ”..

ആന്റി ഒരു കണ്ണിറുക്കി കള്ളച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ആകെ ബ്ലിങ്കോസ്‌കി ആയി ഇളിച്ചു. പപ്പേടെ ഓരോ അവരാതം കാരണം മനുഷ്യന് നാണം കേടാനെ നേരമുള്ളൂ.

“എന്നാ അവർ വരുമ്പോഴേക്ക് കുളിച്ചിങ്ങു കയറിക്കോളൂ”

“ആന്റിയും വാ.. കുളി ഒരുമിച്ചാകാം. save water, save life”..

“with someone else’s wife. അല്ലെ”..? ആന്റി കേറി കൗണ്ടർ അടിച്ചു.

ഞാൻ ചെറുതായി ഒന്ന് ചമ്മി. എന്റെ പ്രായത്തിലുള്ള പിള്ളേരോട് എടുക്കുന്ന ഉടായിപ്പ് മെച്യൂർഡ് ആന്റീസ്‌നോട് എടുക്കുമ്പോൾ ശ്രദ്ധിക്കണം എന്ന് ഞാൻ ഇടക്ക് മറക്കുന്നു.

“എന്നാ ഞാൻ അങ്ങോട്ട്”..

“എങ്ങോട്ട്”..?

“മേളിലോട്ട്.. താഴോട്ട് ഇനി പ്രവേശനം ഇല്ലാലോ”.. ആന്റിയുടെ മടിക്കുത്ത് നോക്കി ഞാൻ ഒരു ഡബിൾ മീനിങ് അടിച്ചു. ആന്റിക്ക് അത് ബോധിച്ചു. മുഖം അങ്ങ് തുടുത്തു.

“പോടാ ചെർക്കാ.. അവന്റെ ഓരോ ശ്രിങ്കാരം”..

കൈയോങ്ങിക്കൊണ്ട് ആന്റി കൃത്രിമ ദേഷ്യം അഭിനയിച്ചു. ഞാൻ വളരെ സങ്കടഭാവം അഭിനയിച്ച് ഒരു ദീർഘ നിശ്വാസം എടുത്തു. എന്നെ ആന്റി വളരെ കൗതുകത്തോടെ നോക്കി ആസ്വദിക്കയാണ്. ഞാൻ അതൊന്നും മൈൻഡ് ആക്കാതെ ആന്റിയെ കടന്നു പോയി. പെട്ടന്ന് തിരിഞ്ഞ് കൈ നീട്ടി ആന്റിയോട് പറഞ്ഞു.

“ഹതുശരി ഇത് മറന്നോ? എടുത്ത് വെച്ചേക്ക് അവർ കാണണ്ട”..

ആന്റി ഞെട്ടി എന്നെ നോക്കി. എന്റെ കൈയിൽ എന്താണെന്ന് അറിയാതെ വാങ്ങാൻ വേണ്ടി കൈ നീട്ടി. ഞാൻ കൊടുക്കാൻ വേണ്ടി ആന്റിയുടെ കൈ വെള്ളയിൽ എന്റെ വിരലുകൾ കുത്തനെ വെച്ചു. എന്താണെന്ന് അറിയാതെ സംശയ ഭാവത്തിൽ എന്റെ മുഖത്തേക്കും കൈയിലേക്കും ആന്റി മാറി മാറി നോക്കി. ഞാൻ എന്റെ രണ്ടുവിരലുകൾ മനുഷ്യൻ നടക്കുന്നതുപോലെ ആന്റിയുടെ കൈവെള്ളയിൽ നിന്നും ഓടിച്ച് കൈത്തണ്ടയിലേക്ക് കയറിപ്പിടിച്ച് ഒറ്റവലി വലിച്ചു. ആന്റി മൂടോടെ എന്റെ നെഞ്ചിലേക്ക് പറന്നു വന്ന് ഇടിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുൻപ് ഞാൻ ആന്റിയുടെ കഴുത്തിൽ ഒരു ചൂട് ചുംബനം അങ്ങ് വെച്ച് കൊടുത്തു. ഒന്ന് പിടയാൻ പോലും മറന്ന് കണ്ണുകൾ പാതി അടച്ച് ആന്റി അതിൽ അലിഞ്ഞ് പോയി. എന്നോട് കൂടുതൽ ഇഴുകിച്ചേർന്ന് തല പരമാവധി പൊക്കി കഴുത്ത് നീട്ടിത്തന്നു. അറിയാതെ കൈകൾ എന്റെ നെഞ്ചിലൂടെ ഇഴഞ്ഞ് തോളിൽ എത്തി വിശ്രമിച്ചു…

Leave a Reply

Your email address will not be published. Required fields are marked *