ഞാൻ പേഴ്‌സ് എടുത്തു എത്രെ എന്നു നോക്കാതെ കൊടുത്തു… രണ്ടാൾക്കും കൊടുത്തു പിന്നെ മോൻ ഞങ്ങളെ അവിടെ റോഡിൽ ഇറക്കാമോ അതിന് എന്താ കയറിക്കോളൂ… അവരെ റോഡിൽ ഇറക്കി ഞാൻ നേരെ ഫാം ഹൌസിൽ വിട്ടു ഞാൻ എൻട്രൻസിൽ എത്തുമ്പോൾ തന്നെ പണികർ പോകുന്നുണ്ട്… ഞാൻ വണ്ടി കൊണ്ട് നേരെ വിട്ടിൽ പോയി… അവിടെ ആരും ഉണ്ടായിരുന്നില്ല.. ഞാൻ ഉള്ളിൽ കയറുമ്പോൾ ചേച്ചിയുടെ അനിയത്തി ഉണ്ടായിരുന്നു ഹായ് സർ എന്നു പറഞ്ഞു ഞാൻ ചേച്ചി വന്നാൽ ഒരു 8 മണിക്ക് വിളിക്കാൻ പറഞ്ഞു ഞാൻ പോയി ac ഇട്ടു ഡ്രസ്സ് മൊത്തം ഉരി എറിച്ച് ബെഡിൽ വീണു ബ്ലാങ്കറ്റ് എടുത്തു ഇട്ടു ഓർമ ഉള്ളു നല്ല ഉറക്കം കിട്ടി