ഞാൻ : ഹായ് എന്റെ പേര് സൂര്യ എന്റെ വീട്ടിൽ അമ്മ അച്ഛൻ പിന്നെ ഞാൻ ആണ് ഉള്ളത് എന്റെ അച്ഛന് നാട്ടിൽ ചെറിയ ബിസിനസ് ആണ്
കുറച്ചു ഗേൾസ് എന്നെ നോക്കുന്നുണ്ട്
എല്ലാരും പറഞ്ഞ പോല്ലെ തന്നെ ആണ് ഞാൻ പറഞ്ഞത് നമ്മക്ക് ഇതിൽ ഒന്നും വലിയ അറിവൊന്നും ഇല്ലടായ് അങ്ങനെ ഇതു പറഞ്ഞു തിരിച്ചു സീറ്റിലേക്ക് നടക്കുമ്പോൾ ആണ് ഞാൻ ആ മുഖം കണ്ടത് നല്ല പരിചയം ഉള്ള മുഖം
ഇതു എന്റെ ഫസ്റ്റ് കഥ ആണ് എല്ലാരുടെയും അഭിപ്രായം നോക്കി കഥ തുടരുന്നത് ആണ് ഫസ്റ്റ് ട്രൈ ആണ് അഷറഫ് തെറ്റ് ഉണ്ടെങ്കിൽ ഷെമിക്കുക