എന്റെ മാത്രം മാലാഖ [Shershaah]

Posted by

ഞാൻ : അമ്മാആ

അമ്മ : അല്ലറല്ലേ എന്റെ ചെവി ഒന്നും അടിച്ചു പോയിട്ടില്ല.

ഞാൻ : ഈൗ

അമ്മ :അർജുൻ വന്നോ

ഞാൻ : ഓഹ് ശരിയാ ഞാൻ വിളികാം

അർജുൻ പരിചയ പെടുത്തിയില്ലാലോ അവൻ ആണ് എന്റെ ചങ്ക് എന്റെ കുട്ടികാലം മുതൽ ഉള്ള ഫ്രണ്ട് ആണ് അവൻ ഒന്നാം ക്ലാസ്സ്‌ തോറ്റു ഇപ്പൊ വരെ ഞങ്ങൾ ഒരുമിച്ചു ആണ് ഇപ്പൊ കോളേജിലും ഒരുമിച്ചു ആണ് പോകാൻ പോകുന്നേ പിന്നെ അവനെ പറ്റി പറയുവാണേൽ ഞങ്ങൾ ഒരുമിച്ചു ആണ് ജിം ജോയിൻ ചെയ്തേ അതുകൊണ്ട്  അവന്റെ ബോഡിയും സെറ്റ് ആണ് നല്ല ലൂക്കും ഉണ്ട് അവനു  ഹാ അപ്പൊ ഞാൻ അവനെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തു ഹാളിലേക്കു നടന്നു

ഞാൻ : എവിടാ ആട മൈരേ ഉള്ളെ ഇന്നലെ ഫസ്റ്റ് ഡേ ഒന്ന് വേഗം വാടാ

അർജുൻ : ആട മൈരേ ഞാൻ ഇതാ നിന്റെ വീടിന്റെ അടുത്ത് എത്തി

ഞാൻ : ഹാ എന്ന വേഗം വാടാ മൈരേ

അർജുൻ : ഹാ

അപ്പൊ ആരോ കേറി വരുന്ന സൗണ്ട് കേട്ടു ഞാൻ ഉഉഹിച്ചു അവനായിരിക്കും എന്ന് പക്ഷെ അതു അശ്വതി ചേച്ചി ആയിരുന്നു

ഞാൻ : ഹാ ആരിത് അച്ചു ചേച്ചിയോ

അച്ചു : എടടാ ഞാൻ ഒരു 100 വട്ടം പറഞ്ഞിട്ടുണ്ട് എന്നെ ചേച്ചി എന്ന് വിളിക്കരുത് എന്ന് കഷ്ടം ഉണ്ട് ട്ടോ

ഞാൻ : ഹാ ഹാ ചേച്ചി നടക്കു

അച്ചുന്റെ ഫെസിൽ ദേഷ്യം കാണാം

ഹാ അപ്പൊ ഇതാണ് നമ്മടെ സ്റ്റോറിയിൽ അടുത്ത കറക്ടർ അശ്വതി അഥവാ എല്ലാരുടെയും കണ്ണിൽ ഉണ്ണി ആയ അച്ചു ഓക്കേ എന്നിട്ട് ഇവളെ പറ്റി പറഞ്ഞില്ല എന്ന് വേണ്ട ഇതു എന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മോൾ ആണ് മോഹനൻ അങ്കിലിന്റെ പുള്ളി ആണേ അച്ഛന്റെ ബിസിനസ്‌ പാർട്ണർ ഇവര് എന്നെയും അർജുനെയും പോലെ തന്നെ ആണ് കുട്ടികാലം മുതൽ ഫ്രണ്ട്‌സ് ആണ് ഇവർക്കു എന്നിട്ട് ഒരു മോൾ കുടി ഉണ്ട് അഞ്ജന ഇപ്പൊ ഒമ്പതാം പത്താം ക്ലാസ്സിൽ ആണ്  പിന്നെ ഇവരുടെ അമ്മ ശോഭ തത്കാലം ഇത്ര ഡീറ്റെയിൽസ് മതി ബാക്കി വഴിയേ പറയാം പിന്നെ

Leave a Reply

Your email address will not be published. Required fields are marked *