മരുഭൂമിയിലെ സെക്യൂരിറ്റി [ഹസ്ന]

Posted by

 

രാഘവൻ : കാലൊക്കെ റെഡിയായോ ”

 

ഞാൻ : “ആയി..

 

രാഘവൻ : ഇയാളെ പറ്റി ഉഷായും മകളും തിരക്കി കേട്ടോ…

 

ഞാൻ : രാഖവേട്ടൻ എന്താ ഫ്ലാറ്റിൽ വരാതിരുന്നത്..

 

രാഘവൻ : അയ്യോ മോളേ ഹസ്ബെന്റിനു ഇഷ്ട്ടം ഇല്ലായിരികുമെന്ന് കരുതി പിന്നെ എന്നും അന്വഷികാറുണ്ട്

 

ഞാൻ : സനുഷ എന്നോട് പറയാറുണ്ട് നിങ്ങളെ പറ്റി..

 

രാഘവൻ : അവളോട് ചോദിക്കാറുണ്ട് പിന്നെ ഫോണിൽ വിളിക്കാൻ ഇയാളെ നമ്പർ ഇല്ലല്ലോ… അന്ന് ഞാൻ ഇയാളെ ഫോണിൽ സേവ് ച്യ്തിരിന്നു ഇയാൾ ഒട്ട് വിളിച്ചില്ല പിന്നെ ഞാൻ കരുതി ഇഷ്ട്ടം ഇല്ലായിരിക്കും..

 

അപ്പോഴാണ് ആ വേദനയുടെ ഇടയിൽ അയാളെ നമ്പർ സേവ് ച്യ്തത് അറിയുന്നത്..

 

ഞാൻ : അയ്യോ ഇഷ്ട്ട കുറവൊന്നുമല്ല.. പിന്നെ അന്ന് വേദനയുടെ ഇടയിൽ അല്ലെ എന്നോട് അങ്ങ് മറന്ന് പോയി ഒന്ന് ക്ഷമിക് മാഷേ…

 

രാഘവൻ : ഞാൻ ക്ഷമിച്ചിരിക്കുന്നു..

 

ഞാൻ ഒരു പുളിച്ച ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു

.

ഞാൻ : ചേച്ചി എന്ത് പറയുന്നു രജിഷയുടെ എക്സമൊക്കെ തുടങ്ങി കാണുമല്ലോ

 

രാഘവൻ : മോളെ കാലൊക്കെ റെഡിയായോന്നൊക്കെ ചോദിക്കും..

പിന്നെ അവളെ എക്സാം തുടങ്ങി…

 

ഞാൻ : നല്ലോണം പഠിക്കാൻ പറ..

 

രാഘവൻ : ഞാൻ പറയുന്നുണ്ട് .. എങ്ങോട്ടാകെ പോകുന്നത്

 

ഞാൻ : കുറച്ചു ദിവസമായില്ലേ വർക്ഔട് ച്യ്തിട്ട് എനി പഴയ പടി തുടരണം ”

 

രാഘവൻ : അത് കാണാനുമുണ്ട് ”

 

അയാളെ എന്റെ നെഞ്ചിലും വയറിലും നോക്കിയാണ് അത് പറഞ്ഞത് ഞാൻ കാര്യമായി എടുത്തില്ലന്ന് മാത്രമല്ല അതിന് സപ്പോർട്ട് ചെയ്യന്ന രീതിയിൽ പെരുമാറി

 

ഞാൻ : “നല്ലോണം കുടിട്ടുണ്ടോ ”

 

രാഘവൻ : ഹമ്മ്മ് ”

 

ഞാൻ : “എവിടെയൊക്കെ ”

 

രാഘവൻ : അത് പറഞ്ഞൽ ചിലപ്പോൾ മേഡത്തിന് ഇഷ്ട്ടം ആയില്ലങ്കിലോ.”

Leave a Reply

Your email address will not be published. Required fields are marked *