“ഇന്ന് ഇതൊക്കെ ഉടയാമല്ലോ മോളേ..”
“ഉടയാനല്ലേ പോകുന്നെ ”
“കള്ളിക്ക് ഇഷ്ടമായോ ആളെ ”
“ഒരുപാട് ഒരുപാട് ”
“എന്തൊക്കെയായിരിന്നു മലപ്പുറം കത്തി അമ്പും വില്ലു.. ഇപ്പോൾ നാണമൊക്കെ വെടിഞ്ഞു ഒരു കയ്പ്പി പെണ്ണായി ഒരുങ്ങുന്നത് കണ്ടില്ലേ ”
പെട്ടന്നാണ് ഡോറിനു ആരോ മുട്ടിയത്..