“മതി ശ്യാമേ, കുഴപ്പമാ..” എന്ന് അവൾ പിന്നെയും ശക്തമായി പറഞ്ഞപ്പോൾ അവൻ എഴുന്നേറ്റു.
“മുകളിൽ കൂടെ..”
“അയ്യോ ഇപ്പോൾ വേണ്ട..”
“ഉം വേണം, ഒരു തവണ കാണട്ടെ..”
അവൻ ടോപ്പ് ബാക്കികൂടി ഉയർത്തി കറുത്ത ബ്രാ വരെ എത്തി.
അവൾ അവനെ തള്ളി മാറ്റി.
“ആരെങ്കിലും വരും, ഇന്നിതു മതി, ബാക്കി പിന്നീട്..” അവൾ പറഞ്ഞു നിർത്തി.
പാന്റ് കെട്ടി വീണ്ടും കസേരയിൽ വന്നിരുന്നു.
ഇത്രയും കാര്യങ്ങൾ വെറും 3 മിനിറ്റിനുള്ളിൽ സംഭവിച്ചതാണ്, പക്ഷേ ഒരു 30 വർഷത്തെ ബന്ധം അവർക്കിടയിൽ അനുഭവപ്പെട്ടു.
ഇതിനുശേഷം അവർ തമ്മിൽ എന്തെല്ലാമോ സംസാരിച്ചു. വിഷയങ്ങൾ കാടുകയറി, അവൾ മനസു തുറന്നു.
“നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് നിന്നെ വേണം എന്ന് തോന്നി” ഗൗരിയുടെ ആ വാക്കുകൾ കേട്ട് ശ്യാം പകച്ചു പോയി. എന്നിട്ടാണോ ഈ പെണ്ണ് തന്നോട് ആദ്യ ദിവസം തന്നെ ഉടക്കിയത്?
അധ്യായം 2 – അവളുടെ കഥയിലൂടെ.
ഗൗരിയെപ്പോലെ എന്തും തുറന്നു പറയുന്ന ആരേയും ശ്യാം കണ്ടിട്ടില്ലായിരുന്നു. അധികം ചോദിക്കാതെ തന്നെ അവൾ അവളുടെ കഥ പറഞ്ഞു തുടങ്ങി.
ഗൗരി 4 പേരുമായി ഇതിന് മുൻപ് ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ട്. ആരാണെന്ന് ചോദിക്കരുത്, പറയില്ല.
“പീറ്റർ ആയിരിക്കും ഒരാൾ?”
“അല്ല.”
“ആണ്.”
“ശ്യാം വെറുതെ അതൊന്നും ചിക്കി ചിനക്കി നോക്കണ്ട. നിനക്ക് എന്നെ കെട്ടാനൊന്നും പ്ലാനില്ലല്ലോ?”, ഗൗരി കൂളായി അത് അവസാനിപ്പിച്ചു.
ശ്യാമിന് അവളോട് ബഹുമാനമാണ് തോന്നിയത്. സാധാരണ പെണ്ണുങ്ങൾ എല്ലാവരും താൻ ഇതൊക്കെ ആദ്യമാണ് എന്ന മട്ടിലാണ് അവതരിപ്പിക്കുകയും, പെരുമാറുകയും ചെയ്യുന്നത്. ഇവിടൊരെണ്ണം ഇങ്ങനെ! യാതൊരു മടിയുമില്ല, ഭയം ലവലേശമില്ല.
തന്നെ എന്ത് പരിചയമുണ്ട്?!! ഒന്നുമില്ല, എന്നിട്ടും വെട്ടിത്തുറന്ന് സത്യങ്ങൾ പറയുന്നു.
ബാക്കി ആരാണെന്നുള്ള ചോദ്യങ്ങൾക്ക് ചിരിയോടെയുള്ള ഒഴിവാക്കലായിരുന്നു മറുപടി. അധികം കിള്ളിക്കിഴിച്ച് ചോദിക്കാൻ പോയാൽ,
”അപ്പം തിന്നാൽ പോരെ, കുഴിയെണ്ണണോ?” എന്ന് അവൾ ചോദിക്കും, അതിന്റെ വ്യാഗ്യാർത്ഥത്തോടെ തന്നെ! അത് ശ്യാമിന് കുറച്ചിലും ആകും.
ആ ദിവസം രാത്രി അവർ പതിവുപോലെ ഫോണിൽ സംസാരിച്ചു. ഗൗരി വേണ്ടിവന്നാൽ മദ്യപിക്കും. കള്ളാണ് ഏറ്റവും ഇഷ്ടം. പിന്നെ മീൻ പീര, കൂന്തൽ മുതലായവയൊക്കെ ഇഷ്ടമാണ്. ഇറച്ചി അത്ര കഴിക്കില്ല.