ടിഷ്യൂ പേപ്പർ [Sojan]

Posted by

അവൾ അത് കേൾക്കാത്ത പോലെ ചോദിച്ചു..

ശ്യാമ : “ഇന്ന് പുറത്തൊന്നും പോകുന്നില്ലെ?”

ബാലു : “കണ്ടോ കണ്ടോ വിഷയം മാറ്റുന്നത്”

ശ്യാമ : “പുറത്ത് പോയിട്ട് വരുമ്പോൾ സ്റ്റാപ്ലെറിന്റെ പിന്ന് മേടിക്കണം, അല്ലെങ്കിൽ പൈസാ താ ഞാൻ പോയി മേടിച്ചു കൊണ്ടുവരാം”

ബാലു : “വേണ്ട, ഇതിന് മറുപടി പറയ്, നീ തനിയെ ചെയ്യാറില്ലേ?”

ശ്യാമ : “അറിഞ്ഞിട്ട് എന്തു വേണം?”

ബാലു : “അല്ല അതോർത്ത് എനിക്കൊന്ന് ചെയ്യാനാ”

അവൾ അമ്പരപ്പിലും, ചമ്മലിലും അവനെ ഒന്ന് നോക്കിയ ശേഷം പുറത്ത് തിണ്ണയിലിട്ടിരുന്ന കസേരയിൽ പോയിരുന്നു.

പിന്നെ കയറി വന്നപ്പോൾ പറഞ്ഞു.

ശ്യാമ : “ഇതൊന്നും ചേച്ചിയോട് പോയി പറയരുത് കെട്ടോ.”

ബാലു : “അതെന്താ?”

ശ്യാമ : “അല്ല ചേച്ചി വിചാരിക്കില്ലേ നമ്മൾ ഇങ്ങിനുള്ള കാര്യങ്ങളൊക്കെ സംസാരിക്കുന്നുണ്ടല്ലോ എന്ന്?”

ബാലു : “നീ വീഡിയോ കാണുന്നത് പറയാമോ?”

അവൾ കൃത്രിമ ദേഷ്യം മുഖത്ത് വരുത്തിക്കൊണ്ട് പറഞ്ഞു..

ശ്യാമ : “എന്നാൽ എല്ലാം പോയി പറയ്”

ബാലു അതുകണ്ട് ഉറക്കെ ചിരിച്ചു.

ബാലു : “അപ്പോൾ വേണ്ടാത്ത പരിപാടിയാണെന്ന് അറിയാം?”

ശ്യാമ : “ചേട്ടനല്ലേ കാണ് കാണ് എന്നും പറഞ്ഞ് എന്നെ നിർബന്ധിക്കുന്നത്?”

ബാലു : “അല്ലാതെ കാണാൻ താൽപ്പര്യം ഉണ്ടായിട്ടല്ല”

ശ്യാമ : “പെണ്ണുങ്ങൾ എല്ലാവരും കാണുകയല്ലേ?”

ബാലു : “അപ്പോൾ നിങ്ങൾ തനിയെ രാത്രിയിൽ കാണുന്നതോ?”

ശ്യാമ : “അത് പിന്നെ..”

ബാലു : “പിന്നെ പിന്നെ, ഒന്നു ചുമ്മാതിരിക്ക് മോളെ.. എല്ലാം മനസിലാകുന്നുണ്ട്.. സത്യം പറയുകയാണെങ്കിൽ ഞാൻ ചിലപ്പോൾ ഒന്നും ഗിരിജയോട് പറയില്ല, അല്ലെങ്കിൽ ചിലപ്പോൾ പറഞ്ഞെന്നിരിക്കും.”

ശ്യാമ : “ഗിരിജചേച്ചിയോട് പറഞ്ഞാൽ എനിക്കെന്താ?”

ബാലു : “ഞാൻ പറയുമ്പോൾ ഇങ്ങിനായിരിക്കും പറയുക, അവർ രണ്ടു പേരും ഒന്നിച്ച് ബ്ലൂഫിലിം കാണും എന്നിട്ട് ഒന്നിച്ച് ആ ചേച്ചിയുടെ കട്ടിലിലാണ് കിടപ്പ്, മറ്റേതാണ് സംഭവം… അതിനാൽ ശ്യാമ ഒരു ലെസ്ബിയനാണ്..”

ബാലു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ശ്യാമയുടെ മുഖം വിവർണ്ണമായി

ശ്യാമ : “ചേട്ടാ തമാശയ്ക്കാണെങ്കിലും അങ്ങിനൊന്നും പറയരുത്, ചേച്ചി കരുതും സത്യമാണെന്ന്… പിന്നെ.. നമ്മൾ എന്തിനാ ഇങ്ങിനുള്ള കാര്യങ്ങൾ സംസാരിക്കുന്നത് എന്നും ഓർക്കും”

Leave a Reply

Your email address will not be published. Required fields are marked *