ഇക്കയുടെ ഭാര്യ റസിയാത്ത 11 [Kuttan]

Posted by

എടീ ന്നോ….

അത് ആ ഫ്ലോവിൽ അങ്ങനെ…ആരും ഇല്ലല്ലോ ഇപ്പൊ ഇവിടെ…അപ്പോ എൻ്റെ ഭാര്യ യെ പോലെ ഞാൻ വിളിക്കും…

ഹോ.ശെരി.നിൻ്റെ ഡ്രസ്സ് കൊണ്ട് വാ..ഞാൻ തേച്ചു വെക്കട്ടെ…വേഗം…

ഓക്കേ… ഞാൻ മുറിയിൽ പോയി കുറെ ഡ്രസ്സ് കൊണ്ട് വന്നു കൊടുത്തു..താത്ത ഓരോന്ന് തേച്ചു മടക്കി വെക്കാൻ തുടങ്ങി…

താത്ത കല്യാണത്തിന് സാരി ആണോ..?

ഹും..തലേന്നും അത് ആണ്…

സൂപ്പർ ആകും അപ്പോൾ…സാരിയിൽ താത്ത ഹോ..ഒരു രക്ഷയും കാണില്ല…

മതിയെടാ….

താത്ത..ഞാൻ നുണ പറയല്ലാ… കേൾക്ക്…

ഹും..ഞാൻ ചുമ്മാ പറഞ്ഞതാ..പറയ്

എല്ലാവരും നോക്കി പോകും…

നോക്കിക്കൊട്ടെ…എനിക്ക് നീ നോക്കുന്നത് മാത്രമേ ഇഷ്ടമുള്ളൂ..വേറെ ആരു നോക്കിയാലും എനിക്ക് ഇഷ്ടമില്ല…

ഇക്ക നോക്കിയാലോ…

ഇക്ക നോക്കിയാലും ഇഷ്ടമില്ലാത്ത അവസ്ഥയിൽ ആയി ഇപ്പോൾ….ചിലപ്പോ തോന്നും ഇക്കയുടെ പകരം നീ എൻ്റെ കൈപിടിച്ചു എല്ലാവരെയും മുന്നിൽ കൂടി നടക്കുന്നത് ഒക്കെ..ഞാൻ ഇക്കാ ഇക്കാ എന്നൊക്കെ പിന്നാലെ വിളിച്ചു നടക്കുന്നത് ഒക്കെ…

അടിപൊളി..എന്ത് ചെയ്യാം…ഇങ്ങനെ അല്ലേ പറ്റൂ…ഇക്ക വന്നാൽ വേഗം പോകുമോ?

പോകും…ഇപ്പൊ വന്നു പോയിട്ട് അല്ലേ ഉള്ളൂ…പിന്നെ വന്നാൽ ഒരു 2 ദിവസം അല്ലേ എന്നെ പറ്റൂ…നിനക്ക് അറിയാലോ അതൊക്കെ..

ഹും…എൻ്റെ റസിയ കുട്ടിക്ക് ഞാൻ ഉണ്ടല്ലോ…

അതെ…നീ അവിടെ എത്തിയാൽ മാറി നിൽക്കാതെ എല്ലാത്തിലും സഹായിക്കണം ട്ടോ..അവിടെ നിനക്ക് കമ്പനി ആരും ഇല്ലാ എന്ന് എനിക്ക് അറിയാം..ഞാൻ പറ്റുമ്പോൾ ഒക്കെ നിൻ്റെ അടുത്തേക്ക് വരാം..പക്ഷേ അറിയാലോ..കല്യാണ തിരക്കിൽ നിന്നെ കുറച്ചു ശ്രദ്ധിക്കാൻ പറ്റിയില്ലേൽ എന്നോട് ദേഷ്യം തോന്നരുത് ട്ടോ…

എന്താ താത്ത..എനിക്ക് അറിയാലോ അവിടെ ഉള്ള തിരക്ക്…

ഹും..താത്ത യുടെ ഫ്രണ്ട്സ് ഒക്കെ ഉണ്ടാകും അല്ലേ…

പിന്നെ..പക്ഷേ അധികം ഒന്നും ഇല്ലെടാ…കുറച്ചു പേർ….

ഹും..ഗേൾസ് ആണോ

അല്ലാതെ പിന്നെ..ഞാൻ ഗേൾസ് കോളേജിൽ അല്ലേ പഠിച്ചത്…എന്താടാ…

വായിനോക്കി നിൽക്കാൻ ….

അതിനു റജില യുടെ കോളേജിലെ പിള്ളേർ കാണും…നിനക്ക് ഞാൻ ഇല്ലേ നോക്കാൻ

അത് തന്നെ ധാരാളം..

ഹിഹി…എങ്ങനെ എങ്കിലും ഇത് ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി..അത്രേ ഉള്ളൂ ഇപ്പോൾ…അവളുടെ ഈ കളികൾ എങ്ങാനും ആരേലും അറിഞ്ഞാൽ കഴിഞ്ഞില്ലേ… ജമാലിക്ക ആയിരുന്നു എനിക്ക് പേടി..അയാള് ഒക്കെ ഇത്ത പറഞ്ഞ പോലെ ആരേലും തല്ലി കൊന്നു കാണും…അല്ലേ

Leave a Reply

Your email address will not be published. Required fields are marked *