അതും പറഞ്ഞു ഞാൻ അവന്റെ കൈ പിടിച്ചു തിരിച്ചു അവിടെ മൊത്തം അവന്റെ അല്ലറൽ നിറഞ്ഞു
ഞാൻ അവനെ അവിടെ തന്നെ ഇട്ടു മാളൂനെയും കുട്ടി കൈ കഴുകി തിരിച്ചു വന്നു കാറിൽ കയറി
മാളു : ഏട്ടന് എന്തു ധൈര്യ
ഞാൻ : അതിനു അത്ര ധൈര്യം ഒന്നും വേണ്ട. ഇങ്ങനത്തെ ആൾക്കാരെ കാണുന്നതേ എന്നിക്കു വെറുപ്പാ
അങ്ങനെ ഒരു 6.30 ഒക്കെ ആയപ്പോ ഞങ്ങൾ വീട്ടിൽ എത്തി മാളു വീട്ടിൽ പോയി കുളിച്ചിട്ടു വരാം എന്ന് പറഞ്ഞു പോയി
ഞാൻ അങ്ങനെ വീട്ടിൽ വന്നു ഫോൺ നോക്കിയപ്പോ ആര്യടെ 15 മിസ്സ്ഡ് കാൾ അവൾ വെറുതെ വിളിച്ചത് ആണ് എന്ന് എന്നിക്കു അറിയാം അതു കൊണ്ട് ഞാൻ തിരിച്ചു വിളിച്ചില്ല കുറച്ചു നേരം ഫോൺ നോക്കി ഇരുന്നിട്ടു കുളിക്കാൻ കേറി വാദികൾ കുറ്റി ഇട്ടില്ല മാളു വരും എന്ന് ഉള്ളത് കൊണ്ട് പിന്നെ ഞാൻ കുളിച്ചു വന്നപ്പോ മാളു ദേഷ്യത്തോടെ എന്റെ ഫോൺ നോക്കി സോഫയിൽ ഇരിക്കുന്നുണ്ട് ഞാൻ അവളുടെ അടുത്ത് പോയപ്പോ അവൾ ഫോൺ താഴെ ഇട്ടു ടീവി ഓൺ ആക്കി ഞാൻ ഫോൺ എടുത്തു നോക്കിയപ്പോ ആര്യെന്റെ മെസ്സേജ് ആര്യ : ഡാ : എന്നിക്കു നിന്നോട് ഒരു കാര്യം പറയണം ഞാൻ ഇതു നിന്നോട് മുൻപും പറഞ്ഞതാ എന്നാലും മറക്കാൻ പറ്റുന്നില്ല എന്നിക്കു നിന്നെ ഇഷ്ടം ആട ഐ ലവ് യു എന്നി നീ എന്നെ ഇഷ്ടപ്പെടാൻ എന്താ ചെയ്യണ്ടേ എന്ന് എന്നിക്കു അറിയില്ല
എന്ന് പറഞ്ഞിട്ടു അവൾ ബ്രാ മാത്രം ഇട്ടു നിക്കുന്ന ഒരു പിക് എന്നിക്കു നല്ല ദേഷ്യം വന്നു ഞാൻ എന്നി എന്നിക്കു മെസ്സേജ് അയക്കരുത് എന്ന് റിപ്ലൈ കൊടുത്തിട്ടു അവളെ ബ്ലോക്ക് ചെയ്തു
ഞാൻ മെല്ലെ മാളൂന്റെ അടുത്ത് പോയി ടീ. വി ഓഫ് ചെയ്തു
ഞാൻ :എടി സോറി ഞാൻ കരുതിയില്ല അവൾ അങ്ങനെ ഒക്കെ പറയും എന്ന് നീ പറഞ്ഞത് തന്നെ ആണ് കറക്റ്റ് അവൾ ആൾ ശെരി അല്ല