അവളും എന്റെ കൂടെ എഴുനേറ്റു
മാളു : എന്നിക്കു അറിയാം എന്റെ ഏട്ടൻ നല്ല കുട്ടിയ എന്ന്
എന്നിക്കു പിന്നേം അവളെ കളിപ്പിക്കാൻ തോന്നി
ഞാൻ : നിന്റെ ഏട്ടനോ
മാളു : എന്താ എന്റെ ഏട്ടൻ അല്ലെ
ഞാൻ : ആര് പറഞ്ഞു ഞാൻ നിന്റെ ആണ് എന്ന്
മാളു : അപ്പൊ ഇപ്പൊ നടന്നത് ഒക്കെയോ
ഞാൻ : എന്തു നടന്നു എന്ന് ഞാൻ ആണോ നിന്നെ കിസ്സ് ചെയ്തേ പിന്നെ നീ കരഞ്ഞപ്പോ ഞാൻ നിന്നെ അശ്വസിപ്പിക്കാൻ വേണ്ടി അല്ലെ കെട്ടി പിടിച്ചേ. എന്നിക്കു നിന്നെ പ്രേമിക്കാൻ ഒന്നും വയ്യ
ഞാൻ പിന്നെ കേക്കുന്നത് ഒരു എങ്ങൽ ആണ് തിരിഞ്ഞു നോക്കിയപ്പോ മാളു അവിടെ നിന്നു കരയുവാ
ഞാൻ : അയ്യേ പറയുവാനോ മാളൂട്ടി
പിന്നെ ഞാൻ കാണുന്നത് നെല്ലത് ഇരുന്നു പൊട്ടി പൊട്ടി കരയുന്നത് മാളൂനെ ആണ്
മാളു : എന്നിക്കു എന്നിക്കു എന്തു ഇഷ് ഇഷ്ടാനോ ഏട്ട ഏട്ടനെ എന്നി എന്നിട്ടും ഏട്ടന് എന്നെ പൊട്ടിയാകാൻ അല്ലെ ഇഷ്ടം
അവളുടെ കരച്ചിൽ കാരണം പകുതി ഡയലോഗ് മുറിഞ്ഞു പോകുന്നുണ്ട്
ഞാൻ മെല്ലെ പോയി അവളുടെ അടുത്ത് ഇരുന്നു കുറച്ചു സമയം ആയിട്ടും ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ട് അവൾ മെല്ലെ തല പൊക്കി നോക്കി അടുത്ത നിമിഷം ഞാൻ അവളുടെ ചുണ്ട് എന്റെ വായിലാക്കി ആദ്യം അവൾ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവൾ ഓക്കേ ആയി ഞാൻ എന്റെ ഒരു കൈ കൊണ്ട് അവളുടെ തല പിടിച്ചു കുറെ നേരം കഴിഞ്ഞു ശ്വാസം കിട്ടാൻ വേണ്ടി ആണ് ഞങ്ങൾ വിട്ടു മാറിയത്
ഞാൻ : ഡി മാളൂട്ടി നീ ഇങ്ങനെ പാവം ആവരുത് ട്ടോ ഞാൻ നിന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ലെ നീ ഇങ്ങനെ സങ്കട പെട്ടാലോ