എന്തായാലും അവളുടെ ‘പാചകം സ്വയം ചെയ്യാം’ എന്ന അഭിപ്രായത്തിന് ഞാൻ തയ്യാറായിരുന്നു.
ഞാൻ : “എന്തുണ്ടാക്കണം?”
ജ്വാല: “ഇവിടെ പന്നി കിട്ടുമോ?”
ഞാൻ : “കിട്ടും പക്ഷേ അതൊക്കെ അങ്ങ് ദൂരെയാണ്, പിന്നെ നാട്ടിലെ പോലെ നല്ലതൊന്നുമല്ല”
ജ്വാല: “ഡ്രോപ്പ്ഡ്, അടുത്തത്?”
ഞാൻ : “നീ പറയ്”
ജ്വാല: “എന്നാൽ പിന്നെ ചിക്കൻ തന്നെ മതി”
ഞാൻ : “കൂടെ?”
ജ്വാല: “അത് ചോറോ, ചപ്പാത്തിയോ ആയാലും കുഴപ്പമില്ല”
ഞാൻ : “ചോറ് ആയാലോ?”
ജ്വാല: “ചപ്പാത്തി കിട്ടില്ലേ വാങ്ങാൻ?”
ഞാൻ : “കിട്ടും”
ജ്വാല: “എന്നാ അത് മതി”
എല്ലാം പറഞ്ഞുറപ്പിച്ച് പോകാൻ ഇറങ്ങിയപ്പോൾ കൂളായി പറയുന്നു…
ജ്വാല: “ചില്ലി ചിക്കൻ കെട്ടോ?”
ഞാൻ : “ങേ ചില്ലി ചിക്കൻ ഉണ്ടാക്കാനോ?”
ജ്വാല: “ആം”
ഞാൻ : “നിനക്കറിയാമോ ഉണ്ടാക്കാൻ”
ജ്വാല: “മ്ച്ച്” ഇല്ല എന്നർത്ഥം.
ഞാൻ : “പിന്നെ”
ജ്വാല: “നീ ഉണ്ടാക്കണം”
എന്റെ കഷ്ടകാലത്തിന് പണ്ടൊരിക്കൽ ഞാൻ ചില്ലിചിക്കനും മറ്റും നാട്ടിൽ വച്ച് വീട്ടിൽ ഉണ്ടാക്കിയത് പറഞ്ഞിട്ടുണ്ടായിരുന്നു.
‘നീ പ്രതികാരം ചെയ്യുകയാണല്ലേ’ എന്ന് എൻ.എഫ് വർഗ്ഗീസ് പറഞ്ഞതു പോലെ പറയാൻ എനിക്ക് തോന്നി. പറഞ്ഞില്ല.
മുമ്പ് പറഞ്ഞതു പോലെ തന്നെ നമ്മൾ പറഞ്ഞതെല്ലാം സത്യമാണോ എന്ന് അറിയാനും, നമ്മളെ ബുദ്ധിമുട്ടിക്കാനും വേണ്ടിതന്നെ.. നമ്മൾ അവൾക്കായി ബുദ്ധിമുട്ടുന്നത് കാണുമ്പോൾ അവൾക്കൊരു ഒരു ത്രില്ല്.
പക്ഷേ ആ സൗന്ദര്യത്തിനുമുമ്പിൽ എനിക്കെപ്പോഴും തോൽക്കാനിഷ്ടമായിരുന്നു.
“ഒടയതമ്പുരാനേ, കൈയ്യിൽ നിന്നും ഇട്ടുള്ള കളിയാണ്, ചില്ലി ചിക്കൻ ശരിയായില്ലെങ്കിൽ ഇന്ന് കളിക്കാൻ പോലും കിട്ടില്ല.” മനസിൽ പറഞ്ഞുകൊണ്ട് ഞാൻ ലിഫ്റ്റിൽ കയറി.
പുതിയ വീടായതിനാൽ ചില്ലി ചിക്കന് വേണ്ട ഒന്നും തന്നെ ഇല്ലായിരുന്നു. അതിനാൽ വേണ്ടതെല്ലാം വാങ്ങി.
തിരിച്ചു വരുമ്പോൾ ആൾ ഒരു മാസികയും വായിച്ച് സോഫായിൽ കിടക്കുന്നു.
പണി എടുക്കാനൊന്നും ചരക്കിനെ കിട്ടില്ല എന്ന് എനിക്ക് തോന്നി.
അടുക്കളയിൽ ഞാൻ കയറി പണിയൊക്കെ ചെയ്തു തുടങ്ങിയപ്പോൾ ആശാട്ടി എഴുന്നേറ്റുവന്നു.
ജ്വാല: “ഞാൻ സഹായിക്കണോ?”
ഞാൻ : “ഓ വേണ്ട”