ഹലോ സെന്തിൽ സാർ, മിത്ര പറഞ്ഞ് അറിയാം പറയു. അത് വന്ത് സാർ, ഹോമിസൈഡ് നടക്കുമ്പോത് കത്തിയാലേ കുത്തപെട്ട ഹോൾസ് പാത്തു അത് എന്ത മോഡൽ കത്തിനു സൊല്ല മുടിയും. ഹോൾസ് വിഡ്ത്, തിക്ക്നെസ് എല്ലാം പാത്താൽ അത് കിച്ചൻ കത്തിയാ, ഇല്ലേൽ ഉങ്ക നാട്ടിലെ ഇരിക്കണ പിച്ചാതിയാ അപ്പടി നമ്മുക്ക് തെറിയും. ഇന്ത ക്രൈം നടക്കുമ്പോത് യൂസ് ചെയപെട്ടത് വന്ത് ഒരു ആക്സിയോ ബ്ലേടോടെ വീഥി മട്ടും ഇരിക്കണ ആണൽ അതായ് വിട റൊമ്പ ഷാർപ്പ് ആണ ഒരു കത്തി. തെളിവാ സൊല്ലപോണ നല്ല ക്വാളിറ്റി മോളിബെഡ്നം സ്റ്റീൽ വെച്ച് സെഞ്ച കത്തി. ഇത് സാധാരണമാ വേട്ടക്കാരുടെ കൈയിൽ ദാ ഇരിക്കും. മൃഗങ്ങളുടെ എല്ലാം തോൽ യുരിക്കതുക്ക് യൂസ് ചെയ്യും. ഞാൻ അയാളോട് നന്ദി പറഞ്ഞ് ഫോൺ വെച്ചു.
ഞാൻ ഗിരിയെ വിളിച്ച് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ള വേട്ട കേസിലെ പ്രതികളെ എല്ലാം സസ്‌പെക്ട് ലിസ്റ്റിൽ ചേർക്കാൻ പറഞ്ഞു. അന്ന് വൈകിട്ട് തിരിച്ചു റൂമിൽ പോവുന്ന വഴി എന്റെ ഫോണിൽ ഒരു കോൾ വന്നു. ഞാൻ ഫോൺ എടുത്തപ്പോൾ മറുതലയിൽ ഒരു പെൺശബ്ദം. ഹലോ പോലീസ്കാര ഇവിടെ വരെ ഒന്നുകൂടെ വരണം. ഭാമ ആണെന്ന് മനസ്സിലായെങ്കിലും അവളുടെ ഈ അഹങ്കാരം തീർക്കാനായി ഞാൻ ചോദിച്ചു ആരാണ് ഈ സംസാരിക്കുന്നതു എന്ന്.
ഞാൻ ഭാമയാണ് നാളെ ഇവിടെ വരെ ഒന്ന് വരാൻ പറ്റുമോ, അന്ന് വന്ന മറ്റേ പൊലീസ് ചേട്ടനെയും കൂട്ടിക്കോ, ജീപ്പുമായി വരണം. ശെരി നാളെ വരാം എന്ന് ഞാൻ പറഞ്ഞതും അവൾ കോൾ കട്ട് ചെയ്തു. ഒരു അഹങ്കാരി പെണ്ണ് തന്നെ എന്ന് ഞാൻ പറയുന്നത് കേട്ട് ചെറിയാൻ ചേട്ടൻ ചിരിച്ചു. ഞങ്ങൾ ഹോട്ടലിൽ എത്തി അല്പം നേരം കഴിഞ്ഞപ്പോൾ ഞാൻ റിസപ്ഷനിൽ വിളിച്ച് പാറുവിനോട് വരാൻ പറഞ്ഞു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവർ വന്നു. ഇവരെ കാണുമ്പോൾ എല്ലാം ഞാൻ കമ്പി ആവുന്നത് ഒരു പ്രത്യേക ഉപാഖ്യാനം ആണ്.
പാറു തനിക്കു ഈ അവിൽപൊരി ചെടിയെ പറ്റി എന്തറിയാം. അത് എന്ത് ചെടി ആണെന്ന് എനിക്കറിയില്ല സാറെ, എന്ന് അവർ മറുപടി പറഞ്ഞു. പേര അരത എന്നും അതിനു പേരുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോൾ പാറുവിന് മനസ്സിലായി. സാറേ അത് വീടുകളിൽ നിന്ന് പൈശാചികമായ ശക്തികളെ അകറ്റി നിർത്താൻ ഉപയോഗിക്കുന്ന ഒരു ചെടി ആണെന്ന് അവരു പറഞ്ഞു. കെട്ടിയവന്റെ വിവരം വെല്ലോം ഇപ്പോൾ ഉണ്ടോ എന്ന് ഞാൻ ചോദിച്ചു.