ഞാൻ എല്ലാം പുറത്തെ റൗണ്ട് ടേബിളിൽ വച്ചു…
അപ്പോഴേക്കും അമ്മ മുഖം കഴുകി വന്നു…
“അല്ലടാ, ഇന്ന് ഇവിടെ നിന്ന…. മാറ്റി ഇടാൻ ഡ്രസ്സ് ഒന്നും ഇല്ലാലോ..”
“അല്ലേൽ ഇപ്പൊ എന്തിനാ ഡ്രസ്സ്…ഈ ഡ്രസ്സ് ഒക്കെ എന്ന കണ്ട് പിടിച്ചത്…”
“ടാ.. ടാ.. “
“അഹ് ചൂടാവാതെ എന്റെ കൊച്ചേ…ആ കബോർഡ് തുറന്നാൽ രണ്ട് ബാത്ത്റോബ് കിട്ടും …”
“ഓഹ്.. ശെരി…ഇതെപ്പോ വാങ്ങി…? “
“വരുന്ന വഴിക്ക്…വേറൊരു സാധനം കൂടെ ഉണ്ട്…”
“എന്ത്..?”
“ട്ടൺ ട്ടണ…”
ഞാൻ കവർ തുറന്ന് old monk ന്റെ ഒരു കുപ്പി എടുത്തു…
“ഇതെന്താ..? “
“ഇതാണ് old monk rum… (old monk ❤ഇഷ്ടം 😁).. ഞങ്ങൾ ആണുങ്ങൾ ഒരു പ്രശ്നം വന്നാൽ ഒന്നേൽ ഇടിച്ച് തീർക്കും അല്ലേൽ അടിച്ചു തീർക്കും…അങ്ങനെ അടിച്ചു തീർക്കുന്ന പ്രശ്നങ്ങളിൽ യൂസ് ചെയ്യുന്ന ഒരു പ്രധാന സാധനം ആണ് ഇവൻ…”
“അത് ഓകെ…പക്ഷെ അതിന് ഇവിടെ എന്ത് പ്രസക്തി…? “
“പ്രസക്തി ഉണ്ട്.. ഇത് ഒരു രണ്ടെണ്ണം അകത്തു ചെന്നാൽ പിന്നെ നല്ല രസം ആണ്…രാത്രി നല്ല സുഖമായിട്ട് ഉറങ്ങാം, പിന്നെ rum ആയത് കൊണ്ട് ഹാങ്ങോവറും ഉണ്ടാവൂല…എപ്പടി…😉”
അമ്മ അപ്പൊ എന്നെ ഒന്ന് ഇരുത്തി നോക്കി…
ഞാൻ നല്ല ക്ലോസപ്പ് ചിരി ചിരിച്ച്, അമ്മയ്ക്കും എനിക്കും ഓരോ 30 ഒഴിച്ചു…
“ഇനി ഒന്ന് മുട്ടിച്ചേ….. ചിയേർസ്.. “
ഞാൻ ഒറ്റ വലിക്ക് അകത്താക്കി…. നോക്കുമ്പോൾ അമ്മയും ഗ്ലാസ് കാലിയാക്കി ഇട്ടിരിക്കുന്നു, മുഖം ചുളുക്കി വച്ചിട്ടുണ്ട്…
“ന്ന ഇത് എടുത്ത് വായയിലോട്ട് വച്ചോ.. ആ ചവർപ്പ് അങ്ങ് പോട്ടെ…”
ഞാൻ ഒരു കഷ്ണം പൊറോട്ട ബീഫും കൂട്ടി എടുത്ത് അമ്മയുടെ വായയിൽ വച്ച് കൊടുത്തു…
ഞാനും ഒരു പീസ് എടുത്ത് കഴിച്ചിട്ട് അമ്മയെ നോക്കി…
“നോക്കി നിക്കാതെ അടുത്തത് ഒഴിക്കട…”
“ഹൈ ഇന്ന് നല്ല ഫോമിൽ ആണല്ലോ…എന്ത് പറ്റി?…”
“ഒന്നും ഇല്ലടാ…നീ ഒഴി…”
“മ്മ്മ്…. “
ഞാൻ ഒന്നുടെ ഒഴിച്ചു കൊടുത്തു, ഞാനും ഒഴിച്ച് ഒരുമിച്ച് അടിച്ചു…