കുടുംബപുരാണം 11 [Killmonger]

Posted by

“നല്ല തണുപ്പുണ്ടല്ലേ…. “

“ഇത് എവിടാടാ…?? “

“ഇത് എന്റെ ഫ്രണ്ട് ന്റെ റിസോർട് ആണ്… നമ്മൾ ഇപ്പൊ വയനാടിന് അടുത്ത…എങ്ങനെ ഉണ്ട് സ്ഥലം…? “

“കൊള്ളാം…ഇത് ചുറ്റും കാടാണോടാ…?”

“yup. “

“അടിപൊളി…”

“വെറുതെ അവിടെ നിന്ന് തണുപ്പടിച്ച് പനി പിടിപ്പിക്കണ്ട…”

ഞാൻ നേരെ റിസെപ്ഷൻ ഏരിയയിലേക്ക് വച്ച് പിടിച്ചു .. ഫോണ് എടുത്ത് ഫ്രണ്ട്നെ വിളിച്ച് നേരെ മാനേജറുടെ കയ്യിൽ കൊടുത്തു , അയാൾ ആദ്യം എന്നെ ഒന്ന് സംശയദൃഷ്ടിയോടെ നോക്കി , ഫോണിൽ സംസാരം തുടരുന്നതിന് അനുസരിച്ച് അയാളുടെ മുഖത്തെ പുച്ഛഭാവം മാറി വിനയം നിറഞ്ഞു ..

“സോറി സർ , സർ ൻടെ കോട്ടേജ്  ഒക്കെ സെറ്റ് ആണ് .. കോട്ടേജ് നംബർ 7 .”

അയാൾ ഒരു കീ കയ്യിൽ തന്നുകൊണ്ട് അതിവിനയത്തോടെ പറഞ്ഞു .. “സർ ന് ലഗേജ് വല്ലതും ഉണ്ടോ ..?”

“ഇല്ല ..”

“ഒക്കെ സർ ..കോട്ടേജ് കാണിച്ചു തരാൻ കൂടെ ഇയാള് വരും ..”

“താങ്ക് യു ..ഗുഡ് നൈറ്റ് ..” “ഗുഡ് നൈറ്റ് സർ ..”

ഞാൻ അമ്മയെയും കൂട്ടി മാനേജർ പറഞ്ഞ ആളുടെ കൂടെ ഞങ്ങളുടെ കോട്ടേജിലേക്ക് നടന്നു .. കോട്ടേജ് കാണിച്ചു തന്ന് അയാൾ പോയി ..

ഞാൻ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തേക്ക് കയറി…

ഒരു ചെറിയ കോട്ടേജ് , പുറത്ത് രണ്ട് കസേരയും ചെറിയ വുഡൻ റൗണ്ട് ടേബിളും…ഉള്ളിൽ ഒരു കിങ് size ബെഡ്, ഒരു ചെറിയ ഗ്ലാസ്‌ ഡോർ ബാത്രൂം, പിന്നെ ഒരു ഹീറ്റർ…ബെഡ് ഒക്കെ നല്ല വൃത്തിയായി മടക്കി വച്ചിട്ടുണ്ട്…. ചുമരിൽ ഒരു 22 ഇഞ്ചിന്റെ LG ടീവി ഉണ്ട്…

ഞാൻ പൊതിയും കവറും കട്ടിലിന്റെ അടുത്തുള്ള ടേബിളിൽ വച്ചു…

“അമ്മ പോയി മുഖം കഴുകി വാ…യാത്ര ചെയ്തതല്ലേ….”

അമ്മ എന്നെ നോക്കി ബാത്‌റൂമിലേക്ക് കയറി…

ഞാൻ അപ്പോഴേക്കും പൊതി തുറന്ന് അതിലെ പൊറാട്ട പിച്ചി ഇട്ടു, അതിലേക്ക് ബീഫ് ഫ്രൈ ഇട്ടു മൊത്തത്തിൽ ഒന്ന് കൊഴച്ചു വച്ചു…

Leave a Reply

Your email address will not be published. Required fields are marked *