“ഞാൻ ഇത് നിന്നോട് എങ്ങനെ പറയും , ഒരു അമ്മയ്ക്ക് മകനോട് പറയാൻ പാറ്റുന്നതാണോ ഇത് .. എഹ് .. പറഞ്ഞാലും ,ഇപ്പോ നീ എന്നെ ഇങ്ങനെ വെറുപ്പോടെ നോക്കില്ലെ , അത് ഒഴുവാക്കാൻ വേണ്ടി , നീ എന്നെ സ്നേഹിച്ചില്ലെങ്കിലും വേണ്ടില്ല പക്ഷേ നീ എന്നെ വെറുത്താൽ , അത് എനിക്ക് സഹിക്കാൻ കഴിയില്ലട ..”
അമ്മ എന്റെ കവിളിൽ തലോടി കൊണ്ട് നിറഞ്ഞ് തുളുമ്പിയ കാണുകളാൽ പറഞ്ഞു ..
ഞാൻ അമ്മയുടെ കൈ ദേഷ്യത്തിൽ തട്ടി മാറ്റി കൊണ്ട് തിരിഞ്ഞ് നടന്നു ..
ഞാൻ വാതിലിന്റെ കുറ്റി തുറന്ന് പുറത്തിറങ്ങാൻ നേരം ..
“ഞാൻ ഈ ലോകത്ത് ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ , അത് നിന്നെയാ .. ഒരാളെ മാത്രമേ സ്നേഹിക്കയുള്ളൂ , അതും നിന്നെയാ … നീ എന്നെ സ്നേഹിച്ചില്ലേലും വെറുക്കല്ലേടാ ..”
ഞാൻ തിരിഞ്ഞ് നോക്കിയപ്പോള് കണ്ടത് , നിലത്ത് മുട്ട് കുത്തി ഇരുന്നു മുഖം പൊത്തി കരയുന്ന അമ്മയെ ആണ് ..
ഞാൻ വേഗം വാതിൽ തുറന്ന് പുറത്ത് കടന്നു , എന്നിട്ട് ആ വാതിൽ വലിച്ചടച്ചു ..
തുടരും ..
ക്ഷെമിക്കണം ഫ്രെൻഡ്സ് ,
ജോലിയുടെ പ്രെഷർ കാരണവും , സമയ കുറവ് മൂലവും ആണ് എനിക്ക് കഥ പെട്ടെന്ന് ഇടാൻ കഴിയാത്തത് , ഇപ്പോ ഇവിടെ കുറച്ച് പോർഷൻ ഇടുന്നുണ്ട് , ബാക്കി കുറച്ച് വൈകും , എല്ലാവരും ക്ഷമയോടെ കാത്തിരിക്കും എന്ന് വിചാരിക്കുന്നു ..
എന്ന് നിങ്ങളുടെ സ്വന്തം
Killmonger (ഒപ്പ്)