ഓരോ ഉരുള വീണ്ടും വീണ്ടും പാത്രത്തിലിട്ട് ഉരുട്ടികൊണ്ട് അന്ന പഴയതെല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു.
നന്ദന അതെല്ലാം കേട്ട് ഇളം കാറ്റിലെ അവളുടെ മുടി ഇടം കൈകൊണ്ട് പയ്യേ മാടിയൊതുക്കി…
“നിനക്ക് നിന്റെ അനിയേട്ടനെ ഇഷ്ടമാണെന്നു ഞാൻ വിചാരിച്ചെടി…അതാ സോറി!”
“അത് സാരമില്ല.”
“കൈ കഴുകാം വാ…”
ഇരുവരും ഊണ് കഴിഞ്ഞശേഷം, ജോലിയിൽ വ്യാപ്രിതരായി. ശേഷം തിരക്കുള്ള ബസിൽ കയറി ഇരുവരും സീറ്റിൽ ഇരുന്നു വർത്താനം പറഞ്ഞു തുടങ്ങി.
“ഏട്ടൻ വൈകും അല്ലെ വരാൻ”
“ഉം പോലീസ് സ്റ്റേഷനിൽ എസ് ഐ സാറിനെ വീറ്റിലേക്ക് ആക്കിയെട്ടെ വരൂ, 9 മണി കഴിയും.”
“ശെരി ശെരി.”
ജംക്ഷനിലെ ബസ്റ്റോപ്പിൽ നിന്നും 5 മിനിറ്റ് നടക്കാനുണ്ട് വീട്ടിലേക്ക്. അന്ന നടക്കുന്നതിനിടെ പിറകിൽ ജീപ്പിന്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി.
“എന്റെ ദേവീ…..!!! ഏട്ടൻ” അവൾ മാറിൽ കൈവെച്ചു മനസിലിരുവുട്ടു.
“കേറിക്കോ.”
ജീപ്പിൽ ആരുമുണ്ടായിരുന്നില്ല. ഡ്രൈവിംഗ് സീറ്റിൽ അനിരുദ്ധൻ മാത്രം. കട്ടിമീശയും അഞ്ചേമുക്കാൽ അടി ഉയരവും, കരിവീട്ടി പോലെയുള്ള ദേഹവുമുള്ള യുവാവ്. ഏതു പെണ്ണും അവന്റെ അടിയിൽ കിടന്നു പുളയാൻ കൊതിക്കും. എസ് സാറിന്റെ അച്ചായത്തി ഭാര്യക്കും അവന്റെമേലെയൊരു കണ്ണുണ്ട്. അവൻ അന്നയോടു ദേഹത്ത് നിന്നും കണ്ണെടുക്കാതെ അവളെ തന്നെ നോക്കി.
അന്ന മാൻപേടയെപോലെ മടിച്ചുമടിച്ചു ഫ്രണ്ട് സീറ്റിലേക്ക് ചന്തിയമർത്തി. ഇരുവരും മുഖത്തോടു മുഖം ഒരു സെക്കന്റിന്റെ നാലിൽ ഒന്ന് സമയം മാത്രം നോക്കി, വണ്ടി പയ്യെ നീങ്ങി തുടങ്ങി.
ജീപ്പ് നാൽകവലയിൽ എത്തിയതും, അനിരുദ്ധൻ ബ്രെക് ചവിട്ടി, അന്ന പക്ഷെ അനിരുദ്ധന്റെ മുഖത്തേക്ക് നോക്കാൻ വെപ്രാളപ്പെട്ടുകൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു. അവളുടെ നെറ്റിയും മൂക്കിലും വിയർപ്പ് കണങ്ങൾ സന്ധ്യക്ക് വിരിഞ്ഞ പൂവിലെ മഞ്ഞു തുള്ളിപോൽ ജ്വലിച്ചു.
അനിരുദ്ധൻ ഒരുനിമിഷം അത് കണ്ടു ചുണ്ടും നനച്ചു. അവളുടെ മുഖത്തെ പ്രഭയെ ആരാലും വർണ്ണിക്കാനാകില്ലെന്നു സ്വയമേ പറഞ്ഞു. ലാസ്യ വദനത്തിലെ കാമം വിടരും ശോണിമ നുണഞ്ഞുകൊണ്ട് അന്നയോടവൻ പയ്യെ ചോദിച്ചു.
“എന്തേലും വാങ്ങാനുണ്ടോ?”
“ഉഹും.” അന്ന നാണിച്ചു തലയാട്ടി.
“എന്തേലും പറയെടീ…”
“ഉഹും.”
“ചിരിക്കുന്നോ?”