യക്ഷി 5 [താർക്ഷ്യൻ]

Posted by

യക്ഷി 5

Yakshi Part 5 | Author : Tarkshyan

Previous Part | www.kambistories.com


ഇടിച്ച് കുത്തി പെയുന്ന പേമാരി.. രാത്രിയെ പകലാകുന്ന മിന്നൽ.. കാതടപ്പിക്കുന്ന ഇടി… മാലിനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. തുടരെ തുടരെ ക്ലോക്കിലേക്ക് നോക്കിയിരുന്നു. സമയം 12 മണി കഴിഞ്ഞിരിക്കുന്നു. സത്യേട്ടന്റെ ഒരു വിവരവുമില്ല. എങ്ങോട്ടെങ്കിലും വിളിക്കാം എന്ന് വെച്ചാൽ ഫോൺ വർക്ക് ചെയ്യുന്നുമില്ല. പെട്ടന്ന് മുറ്റത്ത് നിന്നും എന്തെല്ലാമോ പൊട്ടിത്തകരുന്ന ശബ്ദം കേട്ടു. പിന്നാലെ ജീപ്പിൻ്റെ ഇരമ്പവും. ഹൊ… ഇങ്ങു എത്തിയല്ലോ. അത്രയും ആശ്വാസം. മാലിനി വാതിൽ തുറന്നു. സത്യൻ മൂക്കറ്റം കുടിച്ചിട്ടുണ്ട്. ബോധം ഇല്ലാതെ മുറ്റത്തെ ചെടി ചട്ടിയിലൂടെ ജീപ്പ് കയറ്റി പോർച്ചിലേക്ക് ഇടിച്ച് നിർത്തിയിരിക്കുന്നു. മാലിനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. സത്യൻ ഒരു വിധത്തിൽ ജീപ്പിൽ നിന്നും ഇറങ്ങി വീടിനകത്തേക്ക് കയറി. കാലൊന്നും ഉറക്കുന്നില്ല. നന്നായി ആടുന്നുണ്ട്. മാലിനി മുടികെട്ടികൊണ്ട് ചോദിച്ചു:

“കഴിച്ചില്ലേൽ ചോറ് വിളമ്പട്ടെ”..?

“ഞാൻ കഴിച്ചു”. ഒട്ടും താൽപര്യമില്ലാത്ത പറഞ്ഞ്, സത്യൻ യൂണിഫോം അഴിച്ച് കൈയിൽ കിട്ടിയ ലുങ്കി ഉടുത്ത് ബെഡിലേക്ക് മറിഞ്ഞു.

“സത്യേട്ടാ എന്നും ഇങ്ങനെ കുടിച്ച് ലക്കുകെട്ട് വരണോ”..? നുരഞ്ഞു പൊന്തിയ ദേഷ്യം അടക്കിപ്പിടിച്ച് മാലിനി ചോദിച്ചു.

“ലക്ക് കെട്ടാൽ ഞാൻ എങ്ങിനെയാടി മഴയത്ത് ജീപ്പും ഓടിച്ചു ഇങ്ങു വരുന്നത്. കുടിയുടെ കാര്യത്തിൽ ഡിപ്പാർട്ട്മൻ്റിലെ എൻ്റെ പേര് തന്നെ ടാങ്ക് സത്യൻ എന്നാ”.. സത്യൻ അഭിമാനത്തോടെ പറഞ്ഞു.

“നാണം ഇല്ലല്ലോ അതും പറഞ്ഞ് നടക്കാൻ. എന്നാലും ഇത് കുറച്ച് ഓവർ ആണ് സത്യേട്ടാ.. എൻ്റെ കാര്യം പോട്ടെ കുട്ടികൾ വളർന്നു. അറിയുന്നുണ്ടോ അത് വല്ലതും”..?

“കുട്ടികൾ വളരട്ടെ… നിനക്ക് ഇവിടെ എന്താടി ഒരു കുറവ്. തിന്നാനും ഉടുക്കാനും ഇല്ലെ”..?

“ഒരു പെണ്ണിന് അത് മാത്രം മതിയോ സത്യേട്ടാ”..?

“ഓ.. നിനക്ക് പിന്നെ എപ്പോഴും കഴപ്പാണല്ലോ.. മുടിഞ്ഞ കഴപ്പ്. എടീ സാധാരണ പെണ്ണുങ്ങൾക്ക് ഇത്ര കഴപ്പ് കാണില്ല. നിനക്കെന്തൊരു കഴപ്പാണിത്”..!