സുഹൃത്തിന്റെ മകൾ ജ്വാല 2 [Sojan]

Posted by

ജ്വാല: “പോകാം.”
ഞാൻ : “നീ മുടിയൊക്കെ ഒന്ന്‌ ശരിയാക്ക്”
ജ്വാല: “ഹും” എന്നെ സംശയദൃഷ്ടിയോടെ ഒന്ന്‌ നോക്കിയ ശേഷം കണ്ണാടിയുടെ അടുത്തേയ്ക്ക് പോയി..
ഞാൻ : “ഇവരുടെ ഭക്ഷണവും നമ്മുക്ക് അത്ര ഇഷ്ടപ്പെടില്ല, ഏതായാലും വെജിറ്റേറിയൻ ഹോട്ടൽ നോക്കാം”
താമസിക്കുന്ന ഹോട്ടലിലെ ഭക്ഷണം ഒഴിവാക്കി ഞങ്ങൾ ആ തണുപ്പത്ത് പുറത്തുനിന്നും ഭക്ഷണം കഴിച്ചു.
തിരിച്ച് പോരുമ്പോൾ അവളെന്നെ വട്ടം കെട്ടിപ്പിടിച്ചു.
ഞാൻ : “എടീ പെണ്ണേ ഇങ്ങിനെ പിടിച്ചാൽ എനിക്ക് നടക്കാൻ പറ്റില്ല”
ജ്വാല: “നടക്കേണ്ട”
ഞാൻ നിന്നു.
ഞാൻ : “വിട് ശവമേ”
അവൾ പിണങ്ങി മാറി നടക്കാൻ തുടങ്ങി.
ഞാൻ : “എടീ ആളുകൾ ശ്രദ്ധിക്കുന്നു.”
ജ്വാല: “പിന്നെ ബാഗ്ലൂരിൽ കോലം കെട്ടുന്നു പിന്നാ ഇവിടം” അവൾ
ഞാൻ : “അപ്പോൾ കോലം കെട്ടലാണ്”
ജ്വാല: “അതെ”
ഞാൻ : “അല്ല പെണ്ണേ നീ എന്നെ എങ്ങിനെയാ കാണുന്നേ?” മനസിലിരിപ്പ് അറിയാൻ ഒരു ശ്രമം കൂടി..
ജ്വാല: “എന്റെ അച്ഛായിയുടെ കൂട്ടുകാരൻ ആയി”
ഞാൻ : “അതായത് അച്ഛന്റെ സ്ഥനത്ത്?” ഞാൻ വിഷണ്ണനായി ചോദിച്ചു.
ജ്വാല: “അല്ല പിന്നെ” അവൾ അത് പറയുമ്പോൾ മുഖം മുഴുവൻ കുസൃതി വാരി വിതറിയിരുന്നു.
ഞാൻ : “കോപ്പ് ഇതിനോട് പറഞ്ഞിട്ട് കാര്യമില്ല” ഞാൻ തന്നോട് എന്നപോലെ പറഞ്ഞു.
ജ്വാല: “ഒരു കാര്യവുമില്ല” അവൾ പ്രതിവചിച്ചു.
റൂമിലെത്തി വീണ്ടും ഉറങ്ങാനുള്ള പുറപ്പാടാരംഭിച്ചപ്പോൾ അവൾ എന്നോട് ചേർന്ന്‌ കിടന്നു.
ഞാൻ അവളെ തലോടിക്കൊണ്ടിരുന്നു.
ജ്വാല: “മാഷേ എന്താ ഒരു മൗനം?”
ഞാൻ : “ഒന്നുമില്ല”
ജ്വാല: “നാളെ നമ്മൾ തിരിച്ച് പോകുകയല്ലേ?”
ഞാൻ : “ഉം”
ജ്വാല: “എന്നാൽ സമയം കളയണോ?” പിന്നെ തനിയെ പറഞ്ഞു “അല്ല എന്തെങ്കിലുമൊക്കെ കാണില്ലേ ബാക്കി?”
ഞാൻ ആ മുഖത്തേയ്ക്ക് സംശയഭാവത്തിൽ സൂക്ഷിച്ച് നോക്കി.
ഞാൻ : “നിനക്ക് ഒന്ന്‌ ആയല്ലോ, പോരെ?”

Leave a Reply

Your email address will not be published. Required fields are marked *