എടു പിടിന്നു പറഞ്ഞു ധൃതി കൂട്ടണ്ട …… മൂന്നു ദിവസം കഴിഞ്ഞു അച്ഛനും മോനും ഒരാഴ്ചത്തെ ലീവിന് വരുന്നുണ്ടത്രേ മോനും അപ്പോഴാണ് സ്കൂ ളിൽ നിന്ന് അവധി കിട്ടുക ……… നീ അവനെ നേരിൽ കണ്ടിട്ടില്ലല്ലോ സൈനീക് സ്കൂളിൽ പഠിക്കുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു ആള് ഇപ്പോഴേ ഭയങ്കര സ്ട്രിക്ട്ടാ അവന്റെ എല്ലാ കാര്യത്തിനും നല്ല അടുക്കും ചിട്ടയും ഒക്കെ ആണ് ഒരാഴ്ച കഴിഞ്ഞ് രണ്ടു പേരും തിരികെ പോകും …… പിന്നെ നമ്മൾ ടൂറ് പോകുന്ന കാര്യം ആരോടും പറയണ്ട ട്ടോ അത് നമ്മൾ മാത്രം അറിഞ്ഞാ മതി ………. അവർ തിരികെ പോകുന്ന തുവരെ നമുക്ക് രണ്ടാൾക്കും സ്വൈര്യമായി വിഹരിക്കാൻ പറ്റിയ ഏതെങ്കിലും നല്ല സ്ഥങ്ങൾ മോൻ നെറ്റിൽ നോക്കി കണ്ട് പിടിക്ക് ……….. അത് ഞാൻ എറ്റു എന്റെ ലെക്ഷ്മി മോളെ എന്ന് പറഞ്ഞു കൊണ്ട് അവൻ അവളുടെ തുടുത്ത കവിളിൽ അമർത്തി ചുമ്പിച്ചു ……….
മൂന്നു ദിവസം കഴിഞ്ഞ് ദേവനെ കൂട്ടാനായി അവർ റെയിൽവേ സ്റ്റേഷനിലേക്ക് പോയി ലക്ഷ് മിയും ദേവനും പിൻ സീറ്റിൽ കയറി ലക്ഷ്മി പറ ഞ്ഞു …… ദേവേട്ടാ നമുക്ക് സ്കൂളിൽ നിന്ന് മോനെ കൂടെ കൊണ്ട് പോകാം , ഹാ ശെരിയാ ! അവർ ഇന്നലെ എനിക്ക് മെയിൽ അയച്ചിരുന്നു ……….. സ്കൂൾ ഹോസ്റ്റലിലേക്ക് പോകുമ്പോൾ ദേവൻ ചോതിച്ചു മോന്റെ ജോലിയൊക്കെ എങ്ങനെ പോകുന്നെടാ ?……. നന്നായി പോകുന്നു ദേവേട്ടാ ദേവേട്ടന് ഇനി എപ്പോഴാ നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടുക ……… മൂന്നു വർഷം എങ്കിലും കഴിയാതെ നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടുമെന്ന് തോന്നുന്നില്ല ! അപ്പോഴേക്ക് വണ്ടി ഹോസ്റ്റലിൽ എത്തി കഴിഞ്ഞി രുന്നു ………..
മുൻസീറ്റിൽ കയറിയ അവൻ ശരത്തിനെ സൂക്ഷിച്ചു നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു മാമന് സുഖല്ലേ ? സുഖാണ് മോനെ മോന്റെ പഠിപ്പൊക്കെ എങ്ങനെ പോകുന്നു ………… “വഹാം സബ് ടീക് ഹേ മാമു ” ഞാൻ ആദ്യമായിട്ടാ മോനെ കാണുന്നത് !……… “ഐ നോ അങ്കിൾ” എങ്ങനെ അറിയാം ! പിൻസീംട്ടിൽ ഇരിക്കുന്ന ലക്ഷ്മിയെ നോക്കിവാൻ പറഞ്ഞു അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് ……… അവന്റെ ഇഗ്ളീഷും ഹിന്ദിയും മലയാളവും ഇട കലർത്തിയുള്ള മിതമായ സംഭാഷണം ശരത്തിന് നന്നേ ഇഷ്ടമായി ……….