സുഹൃത്തിന്റെ മകൾ ജ്വാല [Sojan]

Posted by

പിന്നെ ആത്മഗതം പോലെ അവൾ തുടർന്നു
‘ചമ്മിയാലും പിന്നെ നാണവുമില്ല..’
ഞാൻ പിന്നെയും ചമ്മി..
‘കഴിക്ക് കഴിക്ക് ആക്രാന്തം തീരട്ടെ..’ അതിനെ നേരിടാൻ ഞാൻ അടുത്ത കോഡ് പറഞ്ഞു.
അവൾ പതിയെ എന്തോ പറഞ്ഞു.. ഞാനത് കേട്ടില്ല..
‘കണ്ണിൽ നോക്കിയാലറിയാം ആർക്കാണ് ആക്രാന്തം എന്ന്..’ അങ്ങിനെ എന്തോ ഒരു ഡയലോഗാണ് അവൾ പറഞ്ഞത് എന്നു തോന്നി.. വെയ്റ്റർമാരുടെ പാത്രം തട്ടുന്ന ഒച്ചയിൽ അത് മുങ്ങിപോയി..

ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. ജ്വാല കളിതമാശകളുമായി മുന്നോട്ട് പോയി എന്നല്ലാതെ കാര്യങ്ങൾക്ക് നീക്ക്‌പോക്കില്ല. താന്ന് കൊടുത്ത് വളയ്ക്കുന്ന കാര്യം ആലോചിക്കാൻ വയ്യ. എല്ലാ വശത്തു നിന്നും പ്രശ്‌നങ്ങളാണ്. പ്രായം, സുഹൃത്തിന്റെ മകൾ, അവിവാഹിത എന്നിങ്ങനെ ഒന്നും ഞാനുമായി ചേരില്ല, അവൾക്ക് ഒരു അങ്കിളിനോടോ, ചേട്ടനോടോ ഉള്ള അടുപ്പം മാത്രമാണ് എന്നു പറഞ്ഞ് എപ്പോൾ വേണമെങ്കിലും തിരസ്‌ക്കരിക്കാം.. ഇപ്പോൾ കിട്ടുന്ന നയനസുഖം പോലും ഇല്ലാതാകും.

അങ്ങിനെ ക്രിസ്തുമസ് വന്നു. കൂട്ടുകാരി നാട്ടിൽ പോയി, അവൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾക്ക് പ്രശ്‌നമൊന്നും ഇല്ലായിരുന്നു..
അന്ന് വൈകിട്ട് എന്നോടൊപ്പം ജെ.പി നഗറിലൂടെ നടക്കുമ്പോൾ അവൾ പറഞ്ഞു..
‘വന്ദന പോയത് എങ്ങോട്ടണെന്നോ? അവളുടെ പയ്യന്റെ കൂടെയാണ്.. അവന്റെ നാട്ടിൽ ..’
‘ങേ?’ ഞാൻ അമ്പരന്നു..
പിന്നെ ഓർത്തു, കർണ്ണാടകക്കാർക്ക് മാമി, അത്ത എന്നെല്ലാം പറഞ്ഞ് ആരേയും എവിടേയും പ്രതിഷ്ടിക്കാം – കേരളത്തിലെപോലെ ക്രോസ്‌വിസ്താരമൊന്നും അധികം ഇല്ല..
അവൾക്ക് അതിൽ സ്വൽപ്പം അസൂയ ഉള്ളതുപോലെ തോന്നി..
പാനീ പൂരി വലിച്ചുവാരി തിന്നുന്നതിനിടയിൽ അവൾ ‘ഗുള ഗുലു കകു’ എന്നെല്ലാം എന്തോ പറഞ്ഞു!
‘തെളിച്ചു പറ, ഒരുമാതിരി ഇന്നസെന്റ് പൊൻമുട്ടയിടുന്ന താറാവിൽ പറയുന്നതുപോലെ പറയാതെ. ഇത് മുഴുവൻ നിനക്കാണ് ആരും തട്ടിപ്പറിച്ചുകൊണ്ട് പോകില്ല.’
വായിൽ കിടന്നത് വിഴുങ്ങിയിട്ട് അവൾ പറഞ്ഞു..
‘എന്നേം എവിടെങ്കിലും കൊണ്ടു പോകാമോ?’
‘പിന്നെന്താ? ദാ ഇപ്പോൾ തന്നെ.. നിന്റെ ഹോസ്റ്റലിൽ..’
‘അതല്ലന്നേ..’
‘പിന്നെ?’
‘നമ്മുക്ക് എവിടെങ്കിലും ടൂറുപോകാം?’
‘ഈ ബൈക്കിൽ..’ ഞാൻ കളിയാക്കി ചോദിച്ചു..
‘ശ്ശൊ.. അതല്ല അങ്കിളേ കുറച്ച് ദൂരെ.. ക്രിസ്ത്മസിന്റെ അവധിക്ക്..’
‘ഞാനും നീയും തന്നെയോ?’
‘ങാ.. എന്താ?’
‘എന്താന്നോ?’
‘ഉം?’
‘എന്റെ കൊച്ചേ നീ എന്തറിഞ്ഞാ പറയുന്നത്?’
‘ഞാനും കാശ് തരാം..’

Leave a Reply

Your email address will not be published. Required fields are marked *