എൻറെ മനസ്സിൽ മറ്റൊരാളും ഇല്ലാതായി.എല്ലാവരോടും നല്ല കമ്പനി ആണെങ്കിലും ബിസിനസ് കാര്യത്തിൽ ഞാൻ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല.അതിനാൽ തന്നെ ചേച്ചിയുമായി എൻറെ അടുപ്പം കൂടി വരുന്നതോ ഞങ്ങൾ തമ്മിലുള്ള സംഭാഷണം സെക്സിനെ കുറിച്ച് ആകുന്നതോ അവിടെ ആരും അറിയുന്നുണ്ടായിരുന്നില്ല.ക്യാബിന പുറത്തുവച്ച് ഞാൻ ചേച്ചിയോട് വളരെ മാന്യമായി ആണ് പെരുമാറിയിരുന്നത്.
അങ്ങനെ ഇരിക്കയാണ് ഇടുക്കി ജില്ലയിൽ കട്ടപ്പനയിൽ ഒരു ഡീലർഷിപ്പിനായി എൻറെ കോളേജ് മേറ്റിന്റെ അമ്മാവൻ എന്നെ വിളിക്കുന്നത്.വ്യാഴാഴ്ച വൈകുന്നേരം കട്ടപ്പനയിൽ ചർച്ചയ്ക്കായി എത്താം എന്ന് അവർക്ക് ഞാൻ വാക്കു കൊടുത്തു.രാവിലെ വീട്ടിൽ നിന്നും രണ്ടു ജോഡി ഡ്രസ്സ് എടുത്ത് കാറിൽ വച്ച് ഞാൻ ഓഫീസിൽ എത്തി.
ഓഫീസിൽ നിന്നും കാറ്റലോഗും ഡീലർ പ്രൈസ് ലിസ്റ്റ് കോപ്പിയും പ്രിൻറ് എടുത്തു തരാൻ ആവശ്യപ്പെട്ട് ഔട്ട് സ്റ്റാൻഡിങ് പെയ്മെന്റിന്റെ ഡീറ്റെയിൽസും നോക്കിയിരിക്കുമ്പോൾ സുസ്മിത ചേച്ചി കരഞ്ഞുകൊണ്ട് എൻറെ ക്യാബിനിലേക്ക് വരുന്നത്.തൊട്ടു പുറകെ ഡയാനയും മാത്യൂസ് അങ്കിളും ഉണ്ടായിരുന്നു.
അങ്കിളാണ് കാര്യങ്ങൾ പറഞ്ഞത്.ചേച്ചിയുടെ അച്ഛനെ ചെറുതോണി അടുത്തുവച്ച് ഒരു വണ്ടി ഇടിച്ചു. അവിടുത്തെ ജില്ലാ ആശുപത്രിയിലാണ് .പണിക്ക് പോയ വഴി സംഭവിച്ചതാണ്.നാട്ടുകാരാണ് കൊണ്ടുപോയത്.വിശദവിവരങ്ങൾ അറിയില്ല.ആങ്ങളയാണ് വിളിച്ചു പറഞ്ഞത്.അവനും വ്യക്തമായ വിവരങ്ങൾ ഇല്ല .
ചേച്ചിയുടെ ഇളയതാണ് അവൻ .കേട്ട വഴി ചേച്ചിയെ വിളിച്ചുപറഞ്ഞു.ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നും ഭർത്താവിൻറെ നമ്പർ വാങ്ങി വിളിച്ചു.ആള് ഔട്ട് ഓഫ് കവറേജ് ആണ് .ഒന്ന് രണ്ട് തവണ വിളിച്ചു നോക്കിയെങ്കിലും ഒരു രക്ഷയും ഇല്ല .ആകെ ഒരു മൂകത.എന്ത് ചെയ്യണമെന്ന് അറിയില്ല.ചേച്ചി ആണെങ്കിൽ ഭയങ്കര കരച്ചിലും .മാത്യൂസ് അങ്കിളാണ് ആ നിശബ്ദത ഭേദിച്ചത്.മോൻ ഇന്ന് കട്ടപ്പനക്കല്ലേ പോകുന്നത് ?ചെറുതോണി വഴി ആക്കുകയാണെങ്കിൽ ഈ കൊച്ചിനെ അവിടെ എത്തിക്കാമല്ലോ? ഓ….
ഞാൻ എന്തു മണ്ടനാഅക്കാര്യം ഓർത്തില്ല.ഞാൻ സമയം നോക്കി 10 30 ആയി.ഇപ്പോൾ പുറപ്പെട്ടാൽ എന്തായാലും ഒരു മൂന്നുമണിയോടെ ചെറുതോണി എത്താം.അവിടുന്ന് കട്ടപ്പനയ്ക്ക് ഒരു 45 മിനിറ്റ് മാക്സിമം മതി.ഇപ്പോൾ പുറപ്പെട്ടാൽ ആശുപത്രിയിൽ കുറച്ച് സമയം ചെലവഴിച്ചാലും അഞ്ചുമണിക്ക് കട്ടപ്പനയിലെത്താം.
ഞാൻ ചേച്ചിയോട് വണ്ടിയിൽ കയറാൻ പറഞ്ഞു.ഡയാന ഫയൽ എടുത്ത് വണ്ടിയിൽ വച്ചു.ചേച്ചിയുടെ സങ്കടം കണ്ട് എല്ലാവരും ഞങ്ങളെ യാത്രയാക്കുവാൻ ആയി അവിടെ നിന്നു .ഞാൻ വണ്ടി നേരെ പച്ചാളത്തുള ചേച്ചിയുടെ വീട്ടിലേക്ക് വിട്ടു. പ്രായമായ അച്ഛനും അമ്മയും ആണ് കൊച്ച് സ്കൂളിൽ പോയിരുന്നു..