ലെച്ചു 1 [Anatharaman]

Posted by

പോകുന്ന വഴിയിൽ എല്ലാം കശുവണ്ടി വീണു കിടപ്പുണ്ടായിരുന്നു

ഞങ്ങളുടെ പറമ്പിന്റെ അറ്റത്താണ് പുഴ. അങ്ങനെ ഞാൻ പുഴയിൽ എത്തി

 

അവടെ നോക്കിയപ്പോൾ കുറച്ചു കുട്ടികൾ കുളിക്കുന്നുണ്ട് പക്ഷെ എനിക്ക് ആരേം അറിയില്ലാത്തതു കൊണ്ട് ഞാൻ കുറച്ച മാറി പുഴയിൽ ഇറങ്ങി കുളി തുടങ്ങി. കുറെ നാൾക്കു ശേഷം ആയതു കൊണ്ട് നന്നായി നീരാടി

പെട്ടന്ന് ഒരാൾ എന്നെ പിറകിൽ നിന്ന് വിളിച്ചു

 

ഹലോ, അത്രേം ദൂരത്തേക്ക് പോകേണ്ട കേട്ടോ

 

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു സുന്ദരി നാട്ടിൻ പുറത്തുകാരി പെണ്ണ്

 

പെട്ടന്ന് ഞാൻ അവളെ തന്നെ നോക്കി നിന്ന് പോയി

മുട്ടിന്റെ അത്രേം നീളം ഉള്ള മുടി, തുടു തുടാ ചുവന്ന കവിൾ കാലിൽ പാദസരം

 

ഹലോ, പറഞ്ഞത് കേട്ടുവോ ?

 

ഞാൻ : ആരാ മനസിലായില്ല

 

എന്റെ പോര് ലക്ഷ്മി ഇവിടെ അടുത്ത് ഉള്ളതാ

 

ലക്ഷ്മി :- നിന്നെ ഇതിനു മുൻപ് ഇവടെ കണ്ടിട്ടില്ലാലോ, നീ എവിടാതെയാ

 

ഞാൻ : ചന്ദ്രശേഖർ ന്റെ കൊച്ചുമോനാ

 

ലക്ഷ്മി : ചന്ദ്രൻ മാമൻ ന്റെ കൊച്ചു മോൻ ആണോ ? എന്നെ മനസ്സിലായോ ? ഞാൻ നിങ്ങളുടെ വീട്ടിൽ ഒകെ വരാറുണ്ടായിരുന്നു ചെറുപ്പത്തിൽ

നമ്മൾ ഒരുമിച്ച് ആണ് കശുമാങ്ങ പറിക്കാൻ പോകാറ് ഇപ്പൊ ഓർമ ഉണ്ടോ ?

 

ഞാൻ :- ലെച്ചു ചേച്ചി ? ചേച്ചി ആളാകെ മാറിയലോ കണ്ടിട്ട് എനിക്ക് മനസിലായെ ഇല്ല

 

ലെച്ചു : അതിപ്പോ നിന്നെ കണ്ടിട്ട് എനിക്കും മനസിലായില്ലലോ, ഒറ്റയ്ക്കാനോ വന്നേ ?

 

ഞാൻ : അതെ, ഈ പുഴ ഒകെ എനിക്ക് അറിയാം ലോ

 

ലെച്ചു : അതെ അതെ, എന്ന ഞാൻ പോകട്ടെ വീട്ടിൽ ചെയൂ വയ്ക്കണം ‘അമ്മ ജോലി കഴിഞ്ഞു രാത്രിയെ വരൂ

 

ഞാൻ : ശെരി, എനിക്കും പോവേണ്ട സമയം ആയി

 

അങ്ങനെ പറഞ്ഞു ഞാൻ കേറിയപ്പോൾ പാറയിൽ ചവിട്ടി വഴുക്കി വീണു, അപ്പൊ തന്നെ ലെച്ചു ഓടി വന്നു എന്നെ എണീപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *