ആന്റി ഹോം 5 [പിക്കാസോ]

Posted by

 

മമ്മി : മനു പൊയ് കിടക്ക്.. ചെല്ല്..നിന്നോട് തനിച്ചോന്ന് സംസാരിക്കാൻ പറ്റിയില്ല.. നിന്റെ അദ്വാനത്തിന്റെ ഫലം ആയിരുന്നു ഇതെല്ലാം.. മോന് എന്ത് തന്നാലും മതിയാവില്ല കാരണം എനിക്ക് അത്രക്ക് സന്തോഷം ആണ് നി തന്നത്…

 

“മമ്മി എന്നെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ തന്നു”

 

ഞാൻ : മ്മ് എല്ലാം നമ്മക് വേണ്ടിയല്ലേ..

നാളെ കാണാം.. ഉമ്മ…

 

മമ്മി : ഉമ്മ..

 

“ഞങ്ങൾ രണ്ടുപേരും പരസ്പരം ഉമ്മ വച്ചു.. ”

 

ഞാൻ റൂമിലേക്ക്‌ പൊയ്..

 

അടുത്തദിവസം നേരം പുലർന്നു,

 

ഞാൻ ഉറക്കം ഉണർന്നു സമയം 8 മണി ആയി,, ഞാൻ താഴെക്ക് ചെന്നു..

 

ഹാള് ഒക്കെ വൃത്തി ആയിരിക്കുന്നു.. സെലിബ്രേഷൻ നടന്നതിന്റെ ഒരു ലക്ഷണവും ഇല്ല…

 

മമ്മി രാവിലെ എണീറ്റു പണി തുടങ്ങിയെന്നു തോന്നുന്നു.

 

അടുക്കളയിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട് മമ്മിടേം അവന്റേം,,

ഞാൻ അവിടേക്ക് ചെന്നു..

 

അവൻ : മമ്മി.. Plz.. മമ്മി plz…

 

മമ്മി : വേണ്ടാന്ന് പറഞ്ഞാ വേണ്ട..

 

അവൻ : മമ്മി രണ്ട് ദിവസത്തേക്ക് അല്ലെ ഉള്ളു… Plz.. മമ്മി.

 

മമ്മി : അപ്പു, ഞാൻ പറഞ്ഞു.. നടക്കില്ല..

 

ഞാൻ : എന്താ ഇവിടെ പ്രശ്നം.

 

നി എണീറ്റോ മമ്മി ചോദിച്ചു..

 

ഞാൻ : എന്നാ രാവിലെ ഒര് അലമ്പ്.. എന്ത് പറ്റി…

 

മമ്മി : ഒന്നുമില്ല… പിള്ളാര് അടങ്ങി ഒതുങ്ങി ജീവിക്കണം അല്ലാതെ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് ഒരുങ്ങരുത്..

 

‘അവൻ തലകുനിച്ചു നിന്ന് വിതുമ്പുകയാണ് ‘

 

ഞാൻ : കാര്യം പറ..

 

അവൻ ഉടനെ പറഞ്ഞു.. ചേട്ടാ എന്റെ കൂട്ടുകാരൻ ഒക്കെ ഫാമിലി ആയി മൂന്നാറ് പോകുവാണ് അപ്പൊ എന്നേം വിളിച്ചു വരാൻ… ഞാൻ അത് മമ്മിയോട് ചോദിച്ചു പൊക്കോട്ടെന്ന്, മമ്മി വിടുന്നില്ല…

 

ഞാൻ : അവര് ഫാമിലി ആയി പോകുന്നിടത്ത് നി എന്തിനാ പോകുന്നത്…

Leave a Reply

Your email address will not be published. Required fields are marked *