ഞാൻ : റാം നിങ്ങളെ മുൻകൂട്ടി അറിയിച്ചതല്ലേ എനിക്കു വേണ്ട പ്രൊഡക്ടുകൾ
റാം : സോറി സാർ ഇൻവെൻറ്ററി ചെക്ക് ചെയ്തപ്പോൾ പറ്റിയ ഒരു മിസ്റ്റേക്ക് ആണു ഞാൻ ഇപ്പോൾ തന്നെ വേറെ അറേഞ്ച് ചെയ്തു തരാം ഒരു 1 hour വെയിറ്റ് ചെയ്യൂ
Njan: ഒക്കെ വേഗം ചെയ്യൂ
( ഞങ്ങളുടെ സംസാരം തമിഴിൽ ആയിരുന്നു അതു മലയാളത്തിൽ ആക്കി എഴുതുന്നു )
ഞാൻ ഫോൺ കട്ട് ചെയ്തു ജാൻസിയെ നോക്കി അവൾ എന്നോട് സോറി പറഞ്ഞു
ജാൻസി : ഇരിക്കു സാർ വേഗം സെരിയാക്കി തരാം
അപ്പോഴേക്കും അവളെ റാം വിളിച്ചു കാര്യം പറഞ്ഞു
ജാൻസി : സാർ ഒരു 1 hour അതിനുള്ളിൽ പ്രോഡക്റ്റ് അറേഞ്ച് ചെയ്യാം
Njan: ഒക്കെ
ഞാൻ എന്തായാലും വെയിറ്റ് ചെയ്യാൻ തീരുമാനിച്ചു ഈ ഷോപ്പ് എന്നു പറഞ്ഞാൽ ഏകദേശം ഒരു ഗോഡൗൺ പോലെ ആണു എഗ്മോറിൽ ഉള്ള ഒരു പഴയ കെട്ടിടം അതിന്റെ 5th ഫ്ലോറിൽ ആണു ഈ ഷോപ്പ് ഒരു വലിയ ഹാൾ അതിൽ ഒരു ഗ്ലാസ് ക്യൂബിക്കിൽ അവിടെ ആണു ജാൻസിയുടെ സീറ്റ് ഞങ്ങൾ അവിടെ പോയി ഇരുന്നു