“അത്…
“താൻ കിടക്കു. നമുക്ക് സ്കൂളിൽ ബെഞ്ച് റോറ്റേഷൻ ചെയുന്നത് പോലെ കിടപ്പും റൊറ്റേറ്റ് ആക്കാം. നാളെ.. താൻ കിടന്നോ സോഫയിൽ.. ഓക്കേ?
“മ്മ്മ് ഓക്കേ..
ടേബിൾ ലൈറ്റ് ഓൺ ആക്കിയ ശേഷം ഞാൻ മെയിൻ നൈറ്റ് ഓഫ് ആക്കി സോഫയിൽ കിടന്നു. അവൾ ബെഡ്‌ഡിലും.
ഇന്നത്തെ ഓരോ കാര്യങ്ങൾ ഞാൻ വീണ്ടും വീണ്ടും മനസ്സിൽ ഓർത്ത് എടുത്തു.
“ദൈവമേ . കാത്തോളണേ.. ഇപ്പോൾ വീട്ടുകാർ മാത്രേ അറിഞ്ഞിട്ടുള്ളു. നാളെ ആകുമ്പോൾ കൂട്ടുകാർ അറിഞ്ഞു വരും 🥵. എന്താകുമോ എന്തോ…ഈശ്വരാ ….. ഈ നാടകം നന്നായി എത്രയും പെട്ടെന്ന് തീരണെ.ആഹ്.. എന്തൊക്കെ പറഞ്ഞാലും ഒരു സുന്ദരി കൊച്ചിനെ കുറേ നാൾ ഭാര്യ ആയി കൊണ്ട് നടക്കാലോ. എന്റെ കാമ ദേവാ.. കണ്ട്രോൾ തരണേ…നാണം കെടുത്തല്ലേ…. മെല്ലെ മെല്ലെ ഞാനും ഉറക്കത്തിലേക്ക് വീണു.
ആദ്യമേ പറഞ്ഞത് പോലെ രാത്രി കണ്ടൊരു സ്വപ്നം ആണ് ഈ അവരാതിച്ചു വെച്ചിരിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ അഭിപ്രായങ്ങളും ❣️ തരിക. അഭിപ്രായങ്ങൾ അനുസരിച് കഥ തുടരും 🥰. അഭിപ്രായങ്ങൾ അറിയിക്കു.