ശാരി [Sojan]

Posted by

കുപ്പി ഇരിക്കുന്നത് അടുക്കളയോട് ചേർന്ന വർക്കേരിയായിലായിരുന്നു.

ആളുകൾ നടക്കുകയും ഭക്ഷണങ്ങൾ എടുക്കുകയും പണിക്കാരികൾ പാത്രങ്ങൾ കഴുകുകയും മറ്റും ചെയ്യുന്നു.

കുപ്പിയിൽ നിന്നും ഒരെണ്ണം ഒഴിച്ച് വർക്കേരിയായിലെ സ്‌ളാബിൽ മിക്‌സിക്ക് പിന്നിലായി ഒളിപ്പിച്ച് , സോഡായും ടച്ചിങ്‌സും അന്വേഷിച്ച് ഞാൻ അടുക്കളയിലേയ്ക്ക് കടന്നു.

അപ്പോൾ അടുക്കളയിൽ നിന്നും എന്തെല്ലാമോ പാത്രങ്ങളും മറ്റുമായി ശാരി എന്നു പേരുള്ള അവരുടെ വേലക്കാരി എന്നെ മുട്ടിയുരുമി എന്നമട്ടിൽ കടന്നു പോയി.

അടുക്കളവാതിലിന് വീതി കുറവായതിനാലാണോ അതോ കൈയ്യിൽ പാത്രങ്ങൾ ഇരുന്നതിനാലാണോ എന്നൊന്നും അപ്പോൾ ചിന്തിച്ചില്ല.

ശാരി എപ്പോഴും എന്നെ ശ്രദ്ധിക്കുന്നതായി തോന്നിയിരുന്നു. അതിന് ദുരർത്ഥം ഒന്നും കാണേണ്ട കാര്യമില്ലായിരുന്നു. പുള്ളിക്കാരി എല്ലാവരോടും ഒരു പൊടിക്ക് കത്തിവയ്ക്കുന്ന കൂട്ടത്തിലായിരുന്നു.

എന്നെ കൊച്ചേ എന്നാണ് വിളിച്ചിരുന്നത്.

എനിക്കന്ന് ഒരു 22 വയസ് പ്രായം കാണും. പുള്ളിക്കാരിക്ക് 34 – 36 വയസ് പ്രായം ഉണ്ടായിരിക്കണം. മകൾക്ക് 18 വയസ് എന്നാണ് പറഞ്ഞ് കേട്ടിരുന്നത്.

ടച്ചിങ്ങ്‌സിനായി പാത്രം നോക്കിയപ്പോൾ എല്ലാം കഴുകാൻ കിടക്കുകയാണ്.

ഒരു ചെറിയ പ്ലേറ്റ് എടുത്ത് ഞാൻ കഴുകാനായി വർക്കേരിയായിൽ ചെന്നപ്പോൾ ശാരി അവിടെ നിന്ന് പാത്രം കഴുകുകയാണ്.

‘മാറിക്കെ ഇതൊന്ന് കഴുകട്ടെ’ എന്ന് ഞാൻ പറഞ്ഞു.

ശാരി എന്നെ നോക്കി ചിരിച്ചു.

‘ഹും കള്ളുകുടിയാണല്ലേ?’ എന്ന് ചോദിച്ചു.

എന്നെ എന്തോ ഒരു പ്രത്യേകരീതിയിൽ നോക്കി.. ഞാൻ ‘മാറിക്കേ ഒന്ന് ഇത് കഴുകട്ടെ, ആരെങ്കിലും വരുന്നതിനുമുൻപ് കഴിക്കണം’ എന്ന് പറഞ്ഞ് പെട്ടെന്നുള്ള ആവേശത്തിൽ അവളുടെ ചന്തിക്ക് ചെറുതായി ഒന്ന് അടിച്ചു.

അകത്തു കിടന്ന മദ്യമായിരിക്കാം അതിന് ധൈര്യം തന്നത്.

അവൾ കുലുങ്ങി ചിരിച്ച് പെട്ടെന്ന് തെന്നി മാറി.

ഞാൻ പാത്രം കഴുകുമ്പോൾ പിന്നെയും ഒരു വല്ലാത്ത ഭാവത്തിൽ എന്നെ നോക്കി ചിരിച്ചു.

ഞാൻ കൂടുതൽ ഒന്നും പറയാതെ , ആളുകൾ വന്നതിനാൽ കുപ്പിയിലേയ്ക്കും ഗ്ലാസിലേയ്ക്കും ശ്രദ്ധ തിരിച്ചു.

ഈ സംഭവം അങ്ങിനെ കഴിഞ്ഞു എന്നല്ലാതെ കുറെ നാളത്തേക്ക് ഞാൻ ആ വീട്ടിൽ പോകുകയോ, ശാരിയെ കാണുകയോ ഉണ്ടായില്ല.

ഏതാനും മാസങ്ങൾക്ക് ശേഷം ഒരു ദിവസം മറ്റെന്തോ കാര്യത്തിന് ഞാൻ അവിടെ ചെല്ലുമ്പോൾ ആ വീട്ടിൽ ആരുമില്ല.

Leave a Reply

Your email address will not be published. Required fields are marked *