ഫാന്റസി ഓഫ് ബാംഗ്ലൂർ 2 [Introvert]

Posted by

 

ഞാൻ : രണ്ടായിരം  രൂപ  പൊട്ടി . ചേട്ടന്റെ  കൈയിൽ പാസ്  ഉണ്ട്  എന്ന് പറഞ്ഞത് കൊണ്ട്  അല്ലെ  ഞാൻ  വന്നത് .

 

തോമസ് : നീ  എന്താവായാലും  ചിലവ്  ചെയ്യാൻ  അല്ലെ വന്നത് . അതുകൊണ്ട്  കുറച്ചു  പൈസ  പോയത് കൊണ്ട്  പ്രശ്നം  ഒന്നുമില്ല . നീ  വാ ….

 

അങ്ങനെ  ഞങ്ങൾ  പാസ്  കാണിച്ചു  ക്ലബ്ബിലോട്ട് കയറി . ഡിജെ, എൽ ഈ ഡി ബൾബ് , ബാർ  എല്ലാം  ഉള്ള  വലിയ  ക്ലബ്  ആയിരുന്നു . സിനിമയിൽ  കാണുന്നതു പോലെ  തന്നെ . ഒത്തിരി  ആളുകളും  ഉണ്ട് . ആണുങ്ങൾ , പെണ്ണുങ്ങൾ , കപ്പിൾസ്  എല്ലാവിധ  ആൾക്കാരും  ക്ലബ്ബിൽ  ഉണ്ട് . ചിലവര് ഡിജെ ഒപ്പം  ഡാൻസ്  കളിച്ചോണ്ടിരിക്കുന്നു.ചിലവര്  കള്ളു കുടിക്കുന്നു . ഞങ്ങൾ  എന്താവായാലും  രണ്ടെണ്ണം  അടിക്കാൻ  തീരുമാനിച്ചു.

 

ഞങ്ങൾ  രണ്ടുപേരും  കള്ളു കുടിച്ചോണ്ടിരിന്നു ഡാൻസ്  ഒക്കെ  കണ്ടോണ്ട് ഇരുന്നു ..

 

തോമസ് : എങ്ങനെ  ഉണ്ട് . ഇഷ്ടപ്പെട്ടോ നിനക്ക് …

 

ഞാൻ : പിന്നല്ലാതെ …. സിനിമയിൽ  മാത്രമേ ഞാൻ  ഇതൊക്കെ  കണ്ടിട്ടുള്ളു …

 

തോമസ് : നീ  എപ്പഴും പണി  എടുക്കുക  വീട്ടിൽ  പോവുക  അങ്ങനെ  ചെയ്തോണ്ടിരുന്നാൽ നിനക്ക്  ബാംഗ്ലൂർ  ഇഷ്ടമാവില്ല . അതിന്  ഇടയ്ക്ക് ഇതുപോലെ  ഒക്കെ  ഇറങ്ങണം …

 

ഞാൻ : സത്യം  പറഞ്ഞാൽ  എനിക്ക്  ബാംഗ്ലൂർ  ഇഷ്ടം  ആയില്ല . പക്ഷെ  എനിക്ക്  ഇവിടെ  ശരിക്ക്  അങ്ങ്  ഇഷ്ടപ്പെട്ടു ….

 

തോമസ് : ഇതൊക്കെ  എന്ത്  ഇനിയും  അല്ലെ കാണാൻ  കിടക്കുന്നത് …

 

ഞാൻ : ഇനിയും  എന്തോ  കാണാൻ ..

 

തോമസ് : അതൊക്കെ  ഉണ്ട് … നീ  കുടിച്ചു  കഴിഞ്ഞില്ലേ  എന്നാൽ  എന്റെ  കൂടെ  വാ …

 

ഇതും  പറഞ്ഞു  ഞാൻ  തോമസ്  ചേട്ടന്റെ  പുറകെ  പോയി. തോമസ്  ചേട്ടൻ മുൻപോട്ട് പോയി  അണ്ടർ ഗ്രൗണ്ടിലോട്ട് ഇറങ്ങി . ഈ  ക്ലബ്ബിൽ ഇങ്ങനെ  ഒരു  അണ്ടർ ഗ്രൗണ്ട്  ഉണ്ടെന്ന്  അറിയുന്നത്  ഇപ്പഴാ ..

Leave a Reply

Your email address will not be published. Required fields are marked *