ഉണ്ണി കഥകൾ 2 [ചാർളി]

Posted by

 

“മ്മ്…..”

 

അതിനു  അവനൊന്നു മൂളുക മാത്രം ചെയ്തു…

 

“പിന്നെ നീ വേണമെങ്കിൽ ചേച്ചിയെ വളച്ചോ ഞാനും സപ്പോർട്ട് ചെയ്യാം…”

 

വളരെ നിസാരമായി ഷമീനയത് പറഞ്ഞെങ്കിലും…. ഉണ്ണിയുടെ നെഞ്ചിലൂടെ ഒരു കൊല്ല്യാൺ പായിക്കാൻ ആ വാക്കിനു കഴിഞ്ഞു…

 

അവൾ പറയുന്നത് കേട്ടതും അവനൊന്നു അന്താളിച്ചു…

 

“ഏഹ്… നീ എന്താ… പറയുന്നേ…”

 

സംശയത്തോടെ അവൻ ചോദിച്ചു…

 

“നിനക്കെന്താ മനസ്സിലായില്ലേ… ട ചെക്കാ വെറുത പൊട്ടൻ കളിക്കല്ലേ… ഞാൻ കണ്ടതല്ലേ… നിനക്ക് ചേച്ചിയെ കണ്ടപ്പോൾ തൊട്ട് തുടങ്ങിയ ഇളക്കം… ”

 

“പോടീ ഞാൻ ചുമ്മാ….”

 

അവൻ ആകെ ചമ്മി നാണം വന്നു…

 

“ഓഹ്… പിന്നെ…. ഒരു നിഷ്ക്കു… ട പൊട്ടാ… എനിക്ക് അറിയാം നിനക്ക് ചേച്ചിയെ കണ്ടപ്പോൾ പൊങ്ങിയെന്നു… അതുകൊണ്ടാ പറഞ്ഞെ വളച്ചോളാൻ… പിന്നെ നീയാകുമ്പോൾ ചേച്ചിയെ മുതലെടുക്കില്ല… ചേച്ചിക്ക് സുഖിക്കുകയും ചെയ്യാം… ”

 

“അപ്പോൾ… നിനക്ക് പ്രോബ്ലം ഒന്നുമില്ലേ… ”

 

ഷമീന പറയുന്നത് കേട്ടിട്ട് അവൻ ചോദിച്ചു.

 

“എനിക്കെന്ത് പ്രോബ്ലം…. എനിക്ക് ഉള്ളത് കൃത്യമായി ഇങ്ങു കിട്ടണം അത്രയേ ഉള്ളു…അതും എന്റെ ലൈഫ് ലോങ്ങ്‌…”

 

അതും പറഞ്ഞവൾ അവന്റെ മാറിലേക്ക് ചാഞ്ഞു…..

 

“പക്ഷേ നീ പറഞ്ഞതോ അവർ ആർക്കും വീഴില്ലന്ന്… ”

 

“അതൊക്കെ ശരിയാണ് പക്ഷേ ചേച്ചിക്കും നല്ല ആഗ്രഹമുണ്ട്… പക്ഷേ… അടുത്ത് കൂടുന്നവൻ എന്ത് ഉദ്ദേശത്തിലാണ് വരുന്നതെന്ന് അറിയില്ലല്ലോ… അതുകൊണ്ട് ഒന്നിനെയും അടുപ്പിക്കാത്തതാ….”

 

“മ്മ്… പക്ഷേ ഞാൻ എങ്ങനെ അവരെ അപ്രൊച്ച് ചെയ്യും… അവർക്ക് താൽപര്യമില്ലെങ്കിൽ സീനാവില്ലേ… ”

 

“മ്മ്…  പക്ഷേ ചേച്ചിക്ക് നല്ല താൽപ്പര്യം ഉണ്ടട… അത് എന്നോട് പറഞ്ഞിട്ടുണ്ട്…. അതുകൊണ്ടാ ഞാൻ നിന്നോട് ചേച്ചിയെ ഒന്ന് വളക്കാൻ പറഞ്ഞത്… അങ്ങനവുമ്പോൾ നമ്മൾക്ക് മൂന്നു പേർക്കും ഒരുമിച്ചു സുഖിക്കാല്ലോ…”

 

അതും പറഞ്ഞവൾ കുണുങ്ങി ചിരിച്ചു…..

 

“പക്ഷേ… എങ്ങനെ…വളക്കലൊന്നും നടക്കില്ല… ”

 

“എങ്കിൽ അത് വിട്… ഞാൻ  ചേച്ചിയോട് സംസാരിക്കാം പോരെ…. “

Leave a Reply

Your email address will not be published. Required fields are marked *