“”””””””””വിട്, വിടെട്ടാ എന്നെ….. ദേവേട്ടാ……”””””””””””
അടുക്കള വാതിലിൻ വെളിയിൽ നിക്കുമ്പോ ഞാൻ കേട്ട ശബ്ദം.
“”””””””””ചീക്കുട്ടി……””””””””””
വാതിൽ അകത്തൂന്ന് പൂട്ടിയിരിക്കുവാണ്.
“””””””””””ചീക്കുട്ടി മോളെ, വാതില് തുറക്കെടി…….””””””””””
“””””””””””ദേവേട്ടാ……”””””””””””
പലയാവർത്തി കൊട്ടുമ്പോഴും അകത്ത് നിന്ന് കേട്ടത് എന്നെ വിളിച്ച് കരയുന്ന എന്റെ പെണ്ണിന്റെ ശബ്ദം മാത്രമാണ്……!! പിന്നെയൊട്ടും തന്നാലോചിക്കാതെ രണ്ട് മൂന്ന് വട്ടം കൊണ്ട് വാതിലും തള്ളി തുറന്ന് ഞാൻ അകത്തേക്ക് കേറി. ബാലൻസ് തെറ്റി നിലത്തേക്ക് വിഴുമ്പോ കണ്ണ് പോയത് ഞെട്ടി നിക്കുന്ന ഏട്ടനിലേക്കും, അവന്റെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമിക്കുന്ന എന്റെ ചീക്കുട്ടിയിലേക്കുമാണ്. രണ്ട് വശത്തേക്കും കീറി മാറിയ ബ്ലൗസിന് വെളിയിൽ തന്റെ നഗ്നത അവളാൽ കഴിയും വിതം മറച്ചു പിടിക്കുന്നുമുണ്ട്, ചങ്ക് തകർന്ന് പോയാ കാഴ്ച കണ്ട്.
“””””””””””ദേവേട്ടാ……”””””””””””
എങ്ങനൊക്കെയോ അവനേം തള്ളി മാറ്റി നിലത്ത് നിന്നെഴുന്നേറ്റ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് അവൾ ആർത്തലച്ച് കരയാൻ തുടങ്ങി.
“”””””””””ദേവേട്ടാ, ന്നേ യേട്ട…., ൻ……”””””””””
അടർന്നു പോകുന്ന വാക്കുകൾ പറഞ്ഞ് അവൾ എങ്ങലടിച്ച് കരയാൻ തുടങ്ങി. എന്നെ അള്ളി പിടിച്ച് കരയുവായിരുന്ന ചീക്കുട്ടിയെ പോലും തള്ളി മാറ്റി ഞാനവന് നേരെ കുതിച്ചു.
“””””””””””പൊലയാടി മോനെ……”””””””””
മുഷ്ട്ടി ചുരുട്ടി അവന്റെ ചെകിട് കലക്കെ ഒരു പഞ്ചു് കൊടുത്തു. ഒന്നാടി നിന്നവന്റെ മുഖത്തിന് തുരുത്തുരാ പഞ്ചു് ചെയ്തുകൊണ്ടേയിരുന്നു. മുഖം ചോരയിൽ നിറയുമ്പോഴും അവന്റെ കരച്ചിൽ കേക്കുമ്പോഴും എന്റെ കാതിലോ കണ്ണിലോ ദയ തോന്നിയിരുന്നില്ല. അവനെയടിക്കുന്ന ഓരോ അടിയിലും ഞാൻ കേട്ടത് എന്റെ ചീക്കുട്ടീടെ ശബ്ദമാണ്, ഞാൻ കണ്ടത് എന്റെ ചീക്കുട്ടീടെ കണ്ണുനീര് ആണ്.
“”””””””””ടാ വിടെടാ എന്റേട്ടനെ…….!!””””””””””‘
അവന്റെ ഷർട്ടിൽ വലിച്ച് ഇടിക്കാനായുമ്പോ എന്റെയാ കൈയിൽ കേറി പിടിച്ചവന്റെ ഭാര്യ അലറി.
“””””””””””മാറി നിക്കെടി നായിന്റെ മോളെ…..!!”””””””””””
അവളോടും തീർക്കാൻ ഒരുപാട് ഉണ്ടായിരുന്നു, അവളെ തള്ളി കളഞ്ഞ് അവൾക്കിട്ടും കൊടുത്തു ഒരെണ്ണം. അതോടെ ഭയന്നവൾ പിന്നോക്കം നീങ്ങി. വീണ്ടും അവനിലേക്ക് തിരിയുമ്പോ കാലിലാരോ പിടിച്ചു. അതുമവൾ തന്നാവും എന്ന് കരുതി നിലത്തേക്ക് ഞാൻ നോക്കുമ്പോ