8 വർഷം മുൻപ് മജിദും ആയുള്ള പ്രേശ്നങ്ങൾ കഴിഞ്ഞേ പിന്നെ അച്ഛൻ ഒരുദിവസം അവരുടെ ബെഡ്‌റൂമിൽ ഇരുന് അമ്മയുമായി സംസാരിക്കുന്നത് കേൾക്കാൻ ഇട ഉണ്ടായി..
അച്ഛൻ : നിനക്ക് എന്നെ പേടിയാണോ..
അമ്മ : എന്താ ഏട്ടാ അങ്ങനെ പറഞ്ഞെ…
അച്ഛൻ : മജിദിന്റെ പ്രശ്നം നീ ഇതുവരെ എന്താ എന്നോട് പറയാഞ്ഞേ മോൻ പറഞ്ഞിട്ട് വേണോ ഞാൻ അറിയാൻ.. എനിക്ക് അറിയാം നീ എന്ത് മാത്രം പാവപെട്ട ഒരു ഭാര്യ ആണെന്നും നല്ല അമ്മ ആണെന്നും പക്ഷെ ഇത്രേം പാവം ആയി പോകരുത് നീ ഇത്രേം ഒരു മിണ്ടാ പൂച്ച ആവരുത്. പ്രീതികരിക്കേണ്ട ഇടത് പ്രതികരിക്കണം. മജിദ് നമ്മുടെ കുടുംബം ഇല്ലാതെ ആക്കാൻ ഉണ്ടായ ഒരു നാറി ആണ് അവന്റെ ഉള്ളിലെ കഴുകനെ ഞാൻ കണ്ടില്ല..
അമ്മ : സാരമില്ല ഏട്ടാ ഇതോടെ എല്ലാ പ്രശ്നങ്ങളും തീർന്നല്ലോ അത് മതി..
അച്ഛൻ : പ്രശനം തീരുമെന്ന് കരുതുന്നില്ല.. ആ മജിദ് അങ്ങനെ അടങ്ങുന്ന ആളല്ല ശാലിനി നിന്നെ അവൻ അത്രത്തോളം മോഹിച്ചിട്ടുണ്ടേൽ സൂക്ഷിക്കണം… കുറച്ചു കരുതൽ നീ തന്നെ എടുക്കണം എന്ത് ഉണ്ടേലും തുറന്നു പറയണം.
അമ്മ,: ചേട്ടൻ വിഷമിക്കാതെ
(ശാലിനി തന്റെ ഭർത്താവിനെ അശ്വസിപ്പിച്ചു )
അച്ഛൻ : പച്ച ആയി പറഞ്ഞാൽ നിന്നെ പോലെ ഇത്രേം അഴകും, മേനിയും ഉള്ള വീട്ടമ്മ മാരെ കൊത്താൻ നോക്കി നടക്കുന്ന ഒരുപാട് തെരുവ് പട്ടികൾ ഉണ്ട് ഇവിടെ . ഈ മജിദും ആ പട്ടികയിൽ പെടുത്താം ഒരുപക്ഷെ നിന്നെ കണ്ടിട്ട് ആകണം കള്ള കൂട്ട് എന്നോട് കൂടാൻ വന്നത്..
അമ്മ : കാമം കേറി ഇതുപോലെ ഉള്ളവരോട് കൂടി കിടക്ക പങ്കിടുന്ന വീട്ടമ്മമാർ ഉണ്ടാവും പക്ഷെ ഞാൻ അങ്ങനല്ലല്ലോ ഏട്ടാ ഭർത്താവ് ദൈവം ആണ് കേട്ടി കഴിഞ്ഞു മരണം വരെ ആ ഭർത്താവിനെ സേവിക്കുകയും അനുസരിക്കുകയും ദൈവത്തെ പോലെ കണ്ട് പടങ്ങൾ തൊട്ട് തൊഴണം എന്നാണ് ഞങ്ങളുടെ സമുദായത്തിൽ പഠിപ്പിച്ചിട്ടുള്ളത് അത് അനുസരിക്കുന്നവളാണ് ഞാൻ..