മൈക്കിൾ….. നീ എവിടെയാ സൈമ
സൈമന്…. എന്താ അപ്പ
മൈക്കിൾ…. നീ ഇപ്പോ എവിടെ ആണ് എന്ന്
സൈമന്…. ഞാൻ ഫ്രണ്ട്സിന്റെ ഒപ്പം ആണ് എന്താ
മൈക്കിൾ… നീ വേഗം വീട്ടിലേക് വാ നിനക്ക് എന്തോ ആക്‌സിഡന്റ് പറ്റി എന്ന് പറഞ്ഞു എന്നെ ആരോ വിളിച്ചു
സൈമന്… എനിക്കു അറിയില്ല ഞാൻ ഒക്കെ ആണ്… ഞാൻ കുറച്ചു ബിസി ആണ് ഞാൻ രാത്രി വീട്ടിലേക് വരാം അപ്പൻ ടെൻഷൻ അടിക്കണ്ട ഒക്കെ ഞാൻ വെക്കുവാ
മൈക്കിൾ…. എടാ സൈമ.. കട്ട് ആയി
സൈമന് ഫോൺ സ്വിച്ച് ഓഫ് ചെയ്തു പെട്ടെന്ന് ഡോറിന്ന് മുട്ട് കെട്ടും…
സൈമന്… ഛെ.. ഒരു ഉമ്മ പോലും വെക്കാൻ പറ്റിയില്ല… മോളുസേ ചേട്ടൻ ഇപ്പോ വന്നു നിന്നെ സുഖിപ്പിക്കമേ
സൈമന് പോയി തുറന്നു റോക്കി ടെൻഷനിൽ ക്യാമറയും കുപ്പിയും ഒക്കെ ആയി അകത്തേക്കു കയറി
സൈമന്… നീ ഇത്ര പെട്ടെന്ന് എത്തിയോ
റോക്കി…. എടാ നമ്മുടെ ആളുകളയും ഒന്നും അവിടെ കാണാൻ ഇല്ല
സൈമന്… അവമാർ സാധനം വാങ്ങാൻ മറ്റോ പോയി കാണും
റോക്കി… വണ്ടി ഉണ്ട് അവിടെ
സൈമന്… ആ അവർ എവിടേലും പോട്ടെ ടാ നീ സാധനം ഒഴിക് എന്നിട്ട് ക്യാമറ ഔൺ ആക്കി വെക് ഞാൻ എന്റെ മുത്തിനെ ഒന്നും സ്നേഹിക്കട്ടെ
റോക്കി…. എടാ എനിക്കു എന്തോ ഒരു പേടി
സൈമന്…. പോടാ പൊട്ടാ… നീ ആ വാതിൽ അടയ്ക്
റോക്കി പോയി വാതിൽ അടച്ചു
അവർ രണ്ടു പേരും കുടി സീതയുടെ മുന്നിൽ വന്നു നിന്നും അവൾ കിടക്കുന്നതും നോക്കി പെട്ടെന്ന് ആണ് സീതയുടെ കൈയിലെ വാച്ച് പെട്ടെന്ന് റെഡ് ലൈറ്റ് കുടെ ബീപ് എന്നൊരു ശബ്ദം വന്നു തുടങ്ങി
സൈമന്… ഇത് എന്താ ഇവൾ കൊച്ചു കുട്ടിയോ മറ്റോ ആണോ അലാറം അടിക്കുന്ന വാച്ച് ഒക്കെ
റോക്കി പെട്ടെന്ന് സൈമന്റെ തോളിൽ തട്ടി എടാ നീ ഇതൊക്കെ നോക് അത് പറഞ്ഞു സൈമന് നോക്കിയപ്പോൾ സീതയുടെ തലയിലെ ക്ലിപ്പിൽ നിന്ന് റെഡ് ലൈറ്റ് വന്നു അവളുടെ കഴുത്തിലെ നേക്ളക്സിൽ ഉള്ളാ റെഡ് സ്റ്റോണോഡ് കൂടിയ ലോക്റ്റ് റെഡ് ലൈറ്റ് കാണിക്കുന്നു