സഹായി… മനസ്സിൽ ആയില്ല
നമ്പുതിരി…. അവരുടെ കുറെ കാര്യംങ്ങൾ മറച്ചു വെച്ച് ആണ് ഞാൻ ഇപ്പോ അവരെ പറഞ്ഞു അയച്ചത്
സഹായി…. അയ്യോ അത് അവരോട് പറയായിരുന്നിലെ
നമ്പുതിരി…. അവിടെ അനർത്ഥങ്ങൾ ആരംഭിച്ചു കഴിഞ്ഞു അവിടെ ഇപ്പോൾ കുടി അനർത്ഥം ആണ് നടന്നു കൊണ്ട് ഇരിക്കുന്നത് തടയാൻ കഴിയില്ല…. ഇനി വീരാപ്പുരാത്തമയുടെ കൈയിൽ ആണ് എല്ലാം അത് പറഞ്ഞു നോക്കുബോൾ കത്തിച്ചു വെച്ച വിളക്കിന്റെ മുകളിലേക്ക് ഒരു പല്ലി വീണു തിരി കേട്ട് പോയി
സഹായി… അയ്യോ കുഞ്ഞേ
നമ്പുതിരി….. അറിയില്ല സ്വാമിഅണ്ണാ വളരെ അപകടവസ്ഥയിൽ ആണ് ആ കുടുബം ചെയ്യുന്ന കർമങ്ങൾ പോലും സ്ഥാനത് എത്തുകയില്ല കണ്ടില്ലെ എണ്ണയുണ്ട് തിരിയും ഉണ്ട് പക്ഷേ വിളക് കേട്ടു
ലേറ്റ് സ്റ്റോൺ ഫം ഹൌസ്
സൈമനും റോകിയും കുടി സീതയേ പിടിച്ചു ലയത്തിലെ ഒരു ഒഴിഞ്ഞ വലിയ കുതിര ആലയത്തിൽ കൊണ്ടു പോയി അവിടെ ഉള്ള പുല്ലിൽ കിടത്തി അവരുടെ പിറകെ ആ ഡ്രൈവറും ഉണ്ട് അവന്റെ കണ്ണും സീതയുടെ മുകളിൽ ആണ് അത് കണ്ടു സൈമൺ ദേഷ്യത്തിൽ
സൈമൺ… എന്താടാ നോക്കുന്നത് പോടാ… പോ….
ആ ഡ്രൈവർ പുറത്തേക്ക് പോയി
റോക്കി…. എടാ ഇവളെ ഇങ്ങനെ ഇത്ര എളുപ്പത്തിൽ കൈയിൽ കിട്ടും എന്ന് കരുതിയില്ല ഓഹ് എനിക്കു കുളിരു കോരുന്നു… എത്ര പെണ്ണുങ്ങളെ എടുത്ത് പോയിട്ട് ഉണ്ട് പക്ഷേ ഈ ഒരു ഫീൽ എനിക്കു ഇത് വരെ വന്നിട്ടില്ല നോക് എന്റെ രോമം ഒക്കെ എഴുന്നേറ്റ് നില്കുന്നു
സൈമൺ… ആ ആാാ… എന്നാ നീ പുറത്തോട്ട് നിക്ക്
റോക്കി… എടാ ഇങ്ങനെ ആക്രാന്തം കാണിക്കല്ലേ
സൈമൺ…. എനിക്കു ഇവളെ ഇങ്ങനെ കണ്ടിട്ട് ആർക്കും അങ്ങട് തരാൻ തോന്നുന്നില്ല ഇവളെ എനിക്കു മാത്രം ആയിട്ട് അങ്ങ് സ്ഥിരം ആയിട്ട് വെച്ചാലോ എന്ന് തോന്നി പോകുന്നു
റോക്കി… പ്രേമം ആണോ
സൈമൺ…. നോക്കു നീ ഇവളെ ഈ കിടത്തത്തിൽ പോലും ഇവളിൽ എനിക്കു കാമം വരുന്നില്ല പക്ഷേ മനസ്സ് കിടന്നു പിടയിക്കുന്നു അതുകൊണ്ടാ മനസ്സ് മാറുന്നതിന്ന് മുന്നേ ഇവളെ അനുഭവിച്ചാലോ എന്നാ ഒരു തിടുക്കം കുറച്ചു നേരം കുടി നോക്കി നീന്ന ചിലപ്പോൾ അവന്മാർ പറഞ്ഞ പോലെ ഇവളെ തൊടാതെ ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നി പോകും