അദ്ദേഹം കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു കണ്ണുകൾ തുറന്നു അവിടെ ഉള്ളാ ഒരു നോട് ബുക്ക് എടുത്തു അതിൽ സമയം നാളുകൾ സ്ഥലം എന്നിവ എഴുതി എന്നിട്ട് ബുക്കിൽ ഒരു കളം വരച്ചു കുടെ പല നക്ഷത്രങ്ങൾ ജീവികൾ സമയം എന്നിവ എഴുതി വെച്ചു അദ്ദേഹം എല്ലാവരുടെയും പേര് ജനനത്തീയതി എല്ലാം കുറിച്ച് എന്നിട്ട് അത് എല്ലാം കൂട്ടുകയു അതിൽ പലയിടത്തും ആയി നക്ഷത്രം എഴുതി ചേർത്തു ബുക്ക് തായേ വെച്ചു ഒന്നും പ്രാർത്ഥിച്ചു കുടെ ഒന്നും ചിരിച്ചു എന്നിട്ട് പറഞ്ഞു…..
ഇന്ന് നാൾ ശെനി സമയം ഇപ്പോൾ സൂര്യയാൻ തലയിക് മീതെ ശക്തിയിൽ ജ്വാലിച്ചു നില്കുന്നു ഇരുത്തമോ പൊരുത്തമോ ഒന്നും ശെരി അല്ല… വന്നതും നിന്നതും തെറ്റ് ദോഷം മാത്രം നിമിത്തം രക്തം ആറു കാൽ
രാമനും മാളുവും റുക്‌മണിയു എന്താണ് എന്ന് അറിയാതെ വല്ലാത്ത ഒരു അവസ്ഥയിൽ
രാമൻ…. എന്താ ഒന്നും പറയു
ദേവദത്തൻ…. ചെയ്താ പാപങ്ങൾ അതിന്റെ ഫലം അത് ഇരട്ടിക് ഇരട്ടി ആയി തിരിച്ചടിക്കാൻ പോകുന്നു… ഒന്നിനും പരിഹാരം ചെയ്തിട്ട് പോലും കാര്യം ഇല്ല.. നിങ്ങളുടെ ഇപ്പോഴത്തെ നിമിത്തം പോലും ദോഷം മാത്രം ആണ് കാണിക്കുന്നത് ആദ്യ സമയം അത് തെറ്റ് പിന്നെ വരവ് 3 പേർ അത് തെറ്റ് ദിവസം അത് തെറ്റ് കുടെ ആദ്യ പ്രാർത്ഥയിൽ തന്നെ രക്തം ആണ് കാണിക്കുന്നത് അതൊക്കെ കാണിക്കുന്നത് തന്നെ നിങ്ങളുടെ പരമ്പര തന്നെ മുച്ചോടും മുടിയൻ പോകുകയാണ് എന്ന് ഉള്ളതിന്റെ സുചന മാത്രം… ദേവി ചൈതന്യ ഉള്ള കുടുബം എന്തിന് ദേവി തന്നെ അവിടെ ഉണ്ട് പക്ഷേ ദേവി വരെ ബന്ധനത്തിൽ ആയി പോകും ഒന്നും ചെയ്യാൻ ഇല്ല എന്നൊരു അവസ്ഥ നിങ്ങളുടെ തറവാട്ട് മണ്ണിൽ രണ്ടു ദേവി സാനിധ്യം ഉണ്ടായിരുന്നു ഒന്നും നിങ്ങളുടെ കുടുബത്തിൽ ഇപ്പോഴും ഉണ്ട് അടുത്തത് നിങ്ങൾ തിരസ്കരിച്ചു വിട്ടു.. ഒരു അമ്മയെ ആണ് നിങ്ങൾ പരമാവധി ദ്രോഹിച്ചത് അതു നിങ്ങളെ സംരക്ഷിച്ച് പോന്നിരുന്ന അമ്മയെ ഇപ്പോ ആ ദേവിയുടെ ശക്തി ക്ഷേയിച്ചു ഇനി നിങ്ങളുടെ ദേവി ശക്തിയർജിച് വരണം അവൾ കുഞ് ആണ് അവളിൽ ശക്തി ആർജിച് വരണമെങ്കിൽ അവൾ അമ്മയാകണം… അമ്മ…. ദേവിയാകണം കടുപ്പം ആണ്