റോക്കി… ഓഹ് ഇത്രയിക്കും കൊതി പാടില്ലടാ
സൈമൺ… ഉണ്ട് എന്ന് കുട്ടിക്കോ അവളെ ആദ്യമായി തൊടുന്നത് ഞാൻ ആയിരിക്കണം അത് എന്റെ ഒരു വാശിയ (റോക്കി കാർ ലോക്ക് ആക്കി ) ആ കൊള്ളാം നല്ല ഇമ്പമറന്ന സൗണ്ട് wow
റോക്കി… ഓഹ് നീ ഒന്നും വേഗം വാ
@@@@@@@@
വീണ കോളേജിന്റെ പുറത്തേക്ക് ഓടി റോഡിലേക് കയറിയതും പെട്ടെന്ന് ഒരു black toyota fortuner വന്നു അവളുടെ മുന്നിൽ ഡോർ തുറന്നു അവൾ അതിലേക് ചാടി കയറി ആ വണ്ടി അവിടെ നിന്ന് സ്പീഡിൽ മുന്നോട്ട് പോയി പുറകെ തന്നെ രണ്ടു അതെ മോഡൽ black toyota fortuner അവരെ ഫോളോ ചെയ്തു പോയി… വീണ ഫോൺ എടുത്തു കാൾ ചെയ്തു
വീണ… സാർ സീതയിക്ക് ഒന്നും സംഭവിക്കരുത്
ലീഡർ …. അത് എനിക്കു അറിയില്ല പക്ഷേ നിനക്ക് എന്തൊക്കെ സംഭവിക്കും എന്ന് എനിക്കു പറയാൻ കഴിയും
വീണ…. നിങ്ങൾ എന്ത് പണിഷ്മെന്റ് തന്നാലും എനിക്കു സമ്മതം എന്റെ ജീവൻ എടുത്താൽ പോലും സീത അവളെ
ലീഡർ…. ട്രാക്കർ ഒക്കെ സെറ്റ് അല്ലെ
വീണ… അതെ ഫുൾ സെറ്റ് ആണ്
അപ്പോയെക്കും കാൾ കട്ട് ആയി വീണയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി പുറകെ ഇരിക്കുന്നവർ അവൾക് കോംപാക്ട് മോഡൽ ഗ്ലോക്ക് 30 പിസ്റ്റോൾ അവൾക് നേരെ നീട്ടി
വീണ…. വേണ്ട അവമാരെ തീർക്കാൻ എനിക് എന്റെ കൈകൾ തന്നെ ധാരാളം
അതിൽ ഒരുവൻ.. ഹാ ഹാ അതിനു അവമാരെ തീർക്കാൻ അല്ല ഇത് നിനക്ക് സ്വയം വെടിവെച്ചു ചാകാൻ ആണ് കമാൻഡർ അറിഞ്ഞു അദ്ദേഹം വരുന്നുണ്ട് എങ്കിൽ നിന്നെ പിന്നെ എങ്ങനെ ആയിരിക്കും സൽക്കരിക്കുക എന്ന് ഒരു പിടുത്തവും ഉണ്ടാവില്ല അതിനു മുന്നേ സ്വയം ആത്മഹത്യ ചെയ്യാൻ എങ്കിലും ഉപകരിക്കും
വീണ അത് കേട്ട് ഒന്നും ആലോചിച്ചു അവൾ ആ പിസ്റ്റാൾ വാങ്ങി പിറകിൽ തിരുകി അവൾക് സീതയെ ഓർത്തു കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി