റിച്ചു… ഇവിടെ തായേക് വീണ ആളെ കണ്ടുഉള്ളാ പേടി അല്ല തന്റെ മുഖത്തു ആ വീണുകിടക്കുന്നവളെ തള്ളിയിട്ട ആളെ കണ്ടാണ് താൻ ഇപ്പോൾ പേടിച്ചു വിറയ്ക്കുന്നത്
നിമ്മിക്ക് ഉത്തരം ഇല്ലായിരുന്നു
റിച്ചു…. ഞാൻ നോക്കിയപ്പോൾ ആരെയെയും കണ്ടില്ലാ പക്ഷേ താൻ ആരെയോ കണ്ടിട്ട് ഉണ്ട്… എന്തായാലും ഈ ചത്തു കിടക്കുന്നവൾ ഇതിന് അർഹയാണ് കാരണം ഇവൾ ആണ് സീതയെ സൈമന്ന് എത്തിച്ചു കൊടുത്തത്
നിമ്മി… എനിക്കു ഒന്നും മനസ്സിൽ ആവുന്നില്ല ഇവിടെ എന്താണ് നടക്കുന്നത് എന്ന് അവൾ ആ മുഖം ഓർത്തു
( റിച്ചുവിനെ താങ്ങി പിടിച്ചു കൊണ്ട് നടന്നു വരുന്ന സമയത്ത് ആണ് അവരുടെ മുന്നിൽ ആയി തായോട്ട് ഉള്ളാ പടിക്കെട്ടുകളുടെ മുകളിലേക്ക് ആയി എമിലി വീഴുന്നത് നിമ്മി ആ ഒരു ഒറ്റ സെക്കന്റിൽ മുകളിലേക്ക് ആണ് നോക്കിയത് അവൾ കണ്ട മുഖം വീണയുടേത് ആയിരുന്നു )
ലേറ്റ്സ്റ്റോൺ ഫം ഹൌസ്
റോക്കി സൈമന്റെ ഫം ഹൗസിന്റെ അടുത്ത് ഉള്ളാ കുതിരലയത്തിന്റെ മുന്നിൽ വണ്ടി നിർത്തി പുറത്ത് ഇറങ്ങി നിന്നും അവൻ സീതയെ നോക്കി ഒന്നും ചിരിച്ചു സീതയാണ് എങ്കിൽ അടിച്ച സ്പ്രേയുടെ പവറിൽ മയങ്ങികിടക്കുകയാണ് അവൻ ഫോൺ എടുത്തു സൈമാനെ വിളിച്ചു
റോക്കി… എടാ ഞാൻ ഇവളെ എടുത്തു ലയത്തിലേക് കയറട്ടെ
സൈമൺ .. അയ്യാ വേണ്ട ഞാൻ വന്നിട്ടു മതി അവളെ കാറിൽ നിന്ന് ഇറക്കുന്നത് പിന്നെ നീ കുറച്ചു മാറി നിന്നോ അവിടെ നിന്ന് ചിലപ്പോ അപ്പൻ മറ്റോ അതിലെ വന്ന നിന്നെ അവിടെ കാറിന്റെ അടുത്ത് ചുറ്റി പറ്റി നികുന്നത് കണ്ടാൽ പ്രശ്നം ആവും അത് കൊണ്ട് നീ അവിടുന്ന് മാറിക്കോ
റോക്കി… എന്നാ ഞാൻ കാറിൽ കയറി ഇരികം
സൈമൺ… അത് ഒട്ടും വേണ്ട നീ അവളെ കാറിൽ ഇട്ട് ലോക്ക് ആക്കി പുറത്തു പോയി നീന്ന മതി ഇപ്പോ നീ എവിടെ ആണ് ഉള്ളത്
റോക്കി… പുറത്തു
സൈമൺ… ഗുഡ് എന്നാ മോൻ ലോക്ക് ആക് ആ ശബ്ദം ഒന്നും കേക്കട്ടെ