രാവണ ഉദയം 9 [Uncle jhon]

Posted by

സ്‌ക്വാഡ് അലർട്ട്….സ്‌ക്വാഡ് അലർട്ട്…. സ്‌ക്വാഡ് റെഡ് അലർട്ട്…. റെഡ് അലർട്ട്

തന്റെ കഴുത്തിലെ മുറുക്കാത്തേകൾ  ഇതൊക്കെ കണ്ടു കേട്ടു ജിയാ വിറച്ചു പോയി പെട്ടന്ന് തന്നെ വീണ ജിയായേ ഒന്നും കുടി മുറുകി ഞെരിച്ചു

വീണ…. സീതയെ എവിടെകാ കൊണ്ട് പോയത്

ജിയാ കൈയും കാലും ഒക്കെ ഇട്ട് അടിക്കാൻ തുടങ്ങി

ജിയാ… ആാാാ ആാാാ അറിയില്ല……

അപ്പോയെക്കും വീണ വലതു കൈ കൊണ്ടു ജിയയുടെ ഇടത്തെ ചെവിയുടെ അടിഭാഗം പിടിച്ചു പറച്ചു എടുത്തു ചെവി കിറി പോരാൻ തുടങ്ങി ചോര ഒലിച്ചു… അവൾ വേദന കൊണ്ടു ആർത്തു നിലവിളിച്ചു ചോര അവളുടെ കഴുത്തിലും തോളിലും എല്ലാം ആകാൻ തുടങ്ങി… ആാാ ആാാാ എന്നാ നിലവിളി കഴുത്തിലെ പിടുത്തം കാരണം അവളുടെ ശബ്ദവും പുറത്തേക് പോകുന്നില്ല

വീണ….. പറഞ്ഞോ ഇല്ലേ നിന്റെ ചെവി മൊത്തത്തിൽ ഞാൻ കിറി പറച്ചു എടുക്കും പറ…. പറയാൻ…..

ജിയാ…. സൈമൺ…… റോക്കി….. എനിക്കു ഇതേ അറിയൂ ആാാാ ആാാ.. സത്യം വേറെ ഒന്നും അറിയില്ല ആാാാ

വീണ പെട്ടെന്ന് തന്നെ രണ്ടു കൈ കുടി ചേർത്ത് പിടിച്ചു ജിയായുടെ തലയും കഴുത്തു കുടി അങ്ങ് ഓടിച്ചു കളഞ്ഞു എന്നിട്ട് ദേഷ്യത്തിൽ അവളെ തായേക് ഇട്ടു ഒരു അനക്കം പോലും ഇല്ലാതെ ജിയാ നിലത്തേക് വീണു… വീണ എല്ലായിടത്തേക്കും നോക്കി  ജിയയുടെ കാലിൽ പിടിച്ചു ആ ക്ലാസ്സ്‌ റൂമിലേക്കു വലിച്ചു കൊണ്ട് പോയി…….

@@@@@@@@@@@@@@

നിമ്മിയുടെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി  അവൾ അവിടെ ഉള്ളാ സീമന്റ് ബെഞ്ചിൽ പിടിച്ചു ഇരുന്നു അവളുടെ പേടി കണ്ടു അവളുടെ കുടെ ഇരിക്കുന്ന റിച്ചു അവളുടെ കൈയിൽ പിടിച്ചു അവൾ അവന്റെ മുഖത്തേക് നോക്കി അവളുടെ കണ്ണിൽ അവൻ ഒരു മരണം ഭയം കാണുന്നുണ്ടായിരുന്നു

റിച്ചു…. നമ്മുടെ രണ്ടു പേരുടെയും മുന്നിൽ ആയി ആണ് ആണ് പെണ്ണ് വീണു ചത്തത്  താൻ അപ്പൊ തന്നെ മുകളിലേക്കു നോക്കി ഇരുന്നു

നിമ്മി റിച്ചു പറയാൻ പോകുന്നത് എന്ത് ആണ് എന്ന് അറിയാതെ അവന്റെ മുഖത്തേക്ക് പേടിച്ചു കൊണ്ടു നോക്കി

Leave a Reply

Your email address will not be published. Required fields are marked *