രാവണ ഉദയം 9 [Uncle jhon]

Posted by

ജിയാ… ഓഹ് എന്റെ എമിലി നിനക്ക് ഒന്നും വിളിച്ചിട്ട് മേൽ കൈ വെച്ചൂടായിരുന്നോ ഓഹ് എന്റെ നല്ല ജീവൻ അങ്ങ് പോയി

എമിലി… എടി ഏതോ ഒരുത്തൻ ഞാൻ അവളെ അവമാർക് കൊടുക്കുബോ ഓടി വന്നു

ജിയാ… അതാരാ

എമിലി.. ആരോട് ചോദിക്കുന്നു ഞാൻ അവളെ വണ്ടിയിലേക് തള്ളി ഡോർ അടച്ചു ഓടി പൊന്നു നമ്മൾ ചെയ്യണ്ട പണി ചെയ്തു  അത്‌ കഴിഞ്ഞു എന്തായി എന്ന് അറിയില്ല ഞാൻ ഓടി രക്ഷപെട്ടു കുറച്ചു നേരം ഞാൻ അവിടെ ഒളിച്ചു നിന്നും പിന്നെ നിന്റെ മെസ്സേജ് കണ്ടു നീ ഇവിടെ ഉണ്ട് എന്ന് അറിഞ്ഞു ഇങ് പൊന്നു

ജിയാ… ഇനി ഇപ്പോ നമുക്ക് പ്രോബ്ലം ഒന്നും ഇല്ല നമ്മൾ ഇന്ന് ഇവിടെ  വിട്ട് പോകുന്നു 2 ആഴ്ച കഴിഞ്ഞു വരുന്നു ഫോൺ ഒക്കെ സ്വിച്ച്ഓഫ്‌ ഒക്കെ അല്ലെ

എമിലി… ഡബിൾ ഒക്കെ

പെട്ടെന്ന് അവരുടെ പിറകിൽ ഒരു ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി കണ്ണ് ഒക്കെ ചുവപ്പിച് ഇര യേ കണ്ടു വേട്ടയിക്ക് ഒരുങ്ങി നിൽക്കുന്ന പുലിയേ പോലെ അവരെ തന്നെ നോക്കി നിൽക്കുന്ന  വീണ അവളുടെ കിതപ്പ് പോലും അവരിൽ ചെറിയൊരു ഭയം വരുത്തി പക്ഷേ അവർ രണ്ടു പേരും അത്‌ പുറത്ത് കാണിക്കാതെ അവളെ നോക്കി വീണയുടെ നേരെ തിരിഞ്ഞു നിന്നു

വീണ… സീത എവിടെ…….

ജിയയുടെ മുന്നിലേക്ക് കേറി നിന്ന് എമിലി എന്നിട്ട് വീണയുടെ മുന്നിലോട്ട് വന്നു നിന്നും ഒരു കൈ അകലത്തിൽ അവർ രണ്ടു പേരും മുഖത്തോട് മുഖം നോക്കി

എമിലി…. അവളെ നല്ല വിലയിക്ക് ഞാൻ സൈമന്ന് വിറ്റു ആ രാജകുമാരി ഇനി ഇപ്പോ അവന്റെ വെപ്പട്ടി ആയി കാണും

അവൾ അതു പറഞ്ഞു ചിരിച്ചു പിറകിൽ നിൽക്കുന്ന ജിയയും ചിരിക്കാൻ തുടങി വീണ കണ്ണൊന്നു അടച്ചു തുറന്നു സെക്കന്റ്‌കൾക്കുള്ളിൽ വീണ എമിലിയുടെ മുഖം പിടിച്ചു തുണിൽ ഇടിച്ചു ഒന്നും വട്ടം കറക്കി നാലാം നിലയുടെ വരാന്തയിൽ നിന്ന് എമിലിയെ തായേക് ഇട്ടു…. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിൽ ആകാൻ ഉള്ളാ ടൈം ജിയയിക്ക് കിട്ടിയിരുന്നില്ല അവളുടെ മുഖത്തെ ചിരി പോലും മഞ്ഞിരുന്നില്ല എല്ലാം സെക്കന്റകൾക്കുള്ളിൽ നടന്നു പെട്ടെന്ന് ആണ് ബോധത്തിലേക്ക് വന്ന ജിയാ തായേക് നോക്കുബോളേക്കും തായേ ഉള്ളാ പടികളിൽ തല അടിച്ചു  ചോര ഒലിച്ചു കിടക്കുന്ന എമിലി…. തായേ നിന്ന് കുട്ടികൾ മുകളിലേക്കു നോക്കി ജിയാ  പേടിച്ചു .. അവൾ പെട്ടെന്ന് വീണയുടെ മുഖത്തേക് നോക്കി വിറച്ചു പേടിച്ചു നിലവിളിച്ചു ഓടാൻ പോയി വീണ അപ്പോയെക്കും ജിയായുടെ മുടിക്കും ഇടത്തെ കൈ കൊണ്ട് കുത്തി പിടിച്ചു ഒന്നും കറക്കി അതെ കൈയിൽ തന്നെ അവളുടെ കഴുത്തിന് പിടിച്ചു നെഞ്ചോടു ചേർത്ത് പിടിച്ചു വീണയുടെ ശക്തിക് മുന്നിൽ ജിയാ ഒന്നും അല്ലായിരുന്നു ഒരു പാവാ എടുത്തു കളിക്കുന്ന ലഘവത്തോടെ ജിയയെ വീണ തന്റെ കൈക്കുള്ളിൽ ആക്കി കഴുത്തു പിടിച്ചു ഞെരിച്ചു  ജിയായുടെ ശബ്ദമോ ശ്വാസമോ പോലും പുറത്തു പോകാത്ത തരത്തിൽ ഉള്ളാ പിടുത്തം അവളുടെ കണ്ണ് തുറിച്ചു പോയി വീണ പെട്ടെന്ന് തന്നെ വലതു കൈ എടുത്തു  ജിയായുടെ കണ്ണിന്റെ മുന്നിലേക്ക് കൊണ്ട് വന്നു ഇടത്തെ കൈയിലെ ഒരു വിരലാൽ വീണയുടെ വലത് കൈയിലെ വാച്ചിന്റെ ഒരു ബട്ടണിൽ ഞെക്കി പെട്ടെന്ന് തന്നെ ആ വാച്ച് മൊത്തത്തിൽ തിരിഞ്ഞു മുൻ വശം മാറി പിറക് വശം മുന്നോട്ട് വന്നു അതിൽ അലർട്ട് എന്നാ ഡിസ്പ്ലേ വന്നു അതിലേക് നോക്കി കൊണ്ട് വീണ അലറി വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *