അത്രയ്ക്കും കേട്ടതും വീണയുടെ കണ്ണുകൾ ദേഷ്യംത്തിൽ ചുവന്നു തുടങ്ങി മുഖത്തു ഉള്ളാ പേശികൾ എല്ലാം വലിഞ്ഞു മുറുകി. പെട്ടന്ന് അവളുടെ ചിന്തയിലേക് ഫോണിൽ കേട്ട ആ പേരും ഓർമ വന്നു ( എടി ജിയേ ആരോടും ആടി കത്തി വെക്കുന്നത് ) പെട്ടെന്ന് തന്നെ അവൾ ആ ജിയാ എവിടേക്ക പോയത്…
നിമ്മി പേടിച്ചു.. അതു ഞാൻ കണ്ടില്ല അവൾ പെട്ടെന്ന് തന്നെ പുറത്തേക് ഇറങ്ങി അവളുടെ പുറകെ ഞാൻ ഇറങ്ങിയതാ പക്ഷേ അവളെ കണ്ടില്ല…. വീണയുടെ പല്ലുകൾ വരെ ദേഷ്യംത്തിൽ കുട്ടി അടിക്കാൻ തുടങ്ങി അതു കുടി കണ്ടതോടെ നിമ്മി കണ്ണ് നിറഞ്ഞു പോയ്….. വീണ അവിടെ ഉള്ളാ രണ്ടു വഴിക്ക് നോക്കി പെട്ടെന്ന് മുകളിലേക്ക് ഉള്ളാ സ്റ്റൈഴ്‌സ് കണ്ടു വീണ അവിടേക്കു നോക്കി ബാത്‌റൂമിൽ നിന്ന് ഇറങ്ങി ജിയയെ പിന്നെ നിമ്മി കണ്ടില്ലാ ബാത്‌റൂമിന്റെ അടുത്ത് തന്നെ ആണ് സ്റ്റൈർസ് അവൾ നേരെ വരുക ആണ് എങ്കിൽ എന്നെ കണ്ടേനെ അല്ല ഇടത്തോട്ട് angle പ്രതിമ ഉള്ളാ ഇടത്തെ കൊറിഡോറിലേക്ക് ആണ് പോയിരുന്നത് എങ്കിൽ അവൾ പോകുന്നത് നിമ്മി കാണുമായിരിന്നു അപ്പോൾ അവൾ മുകളിലോട്ട് ആണ് പോയത്
നിമ്മി…. നീ എന്താ ചിന്തിച് കൊണ്ടിരിക്കുന്നത്
വീണ…. നിമ്മി നീ അവിടെ angel പ്രതിമയുടെ അടുത്തേക് പോയി നോക്
നിമ്മി…. അല്ല അങ്ങോട്ടേക് പോയാൽ ഞാൻ….
വീണ…പോ….. എന്ന് അലറി അത് കേട്ടത്തോടെ നിമ്മി അങ്ങോട്ടേക് ഓടി…. വീണ സ്റ്റൈർകേസിലേക് ഓടി കയറി
രോഹൻ ഓടി റിച്ചു നീന്ന സ്ഥലത്തെക് എത്തിയതും അവിടെ കുറച്ചു ആളുകൾ കുടി നിൽക്കുന്നു അവൻ അവിടെ ഓടിയെത്തിയതും നിലത്തു മതിൽ ചാരി ബോധം ഇല്ലാതെ ഇരിക്കുന്ന റിച്ചു… കുറച്ചു കുട്ടികൾ വെള്ളം അടിച്ചു ബോധം പോയി കിടക്കുകയാണ് എന്നൊക്കെ പറയുന്നു രോഹൻ അവരെ ഒക്കെ മാറ്റി റിച്ചുവിനെ എടുത്തു അവന്റെ മടിയിലേക് ഇരുത്തി അവൻ മുഖത്തു ഒക്കെ തട്ടി നോക്കി
രോഹൻ… റിച്ചു റിച്ചു കണ്ണ് തുറക്കെടാ റിച്ചു എന്താടാ പറ്റിയത് ആരെങ്കിലും കുറച്ചു വെള്ളം കൊണ്ടു വരുമോ പ്ലീസ്