എമിലി… എടാ നിന്ന് കളിക്കാതെ നീ അതിലെ വന്നു ഇവളെ അവിടേക്കു കയറ്റി കിടത്ത്
സൈമൺ മറ്റേ സൈഡിൽ കുടെ വന്നു സീതയുടെ കൈക് പിടിച്ചു സീറ്റിലേക് കയറ്റി കിടത്തി.. പെട്ടെന്ന് ആണ് ഒരു അലർച്ചയോടെ റിച്ചു ഓടി വന്നു സൈമന്റെ പിറകിൽ പിടിച്ചു പുറത്തേക് ഇട്ടു.. ഇത് കണ്ടതും എമിലി സീതയെ കയറ്റിയ ഇടാത്തെ ഡോർ അടച്ചു വന്ന വഴിക് തന്നെ എമിലി തിരിഞ്ഞു ഓടി റിച്ചു നോക്കുബോൾ വണ്ടിയുടെ പിന്ന് സിറ്റിൽ കിടക്കുന്ന സീത അവൻ അകത്തു കയറാൻ നോക്കിയതും പിറകിൽ നിന്ന് സൈമന്റെ ഡ്രൈവർ റിച്ചുവിന്റെ പുറത്ത് പിടിച്ചു വലിച്ചു പുറത്തേക് ഇട്ടു അയാൾ അവനെ മുറുകെ പിടിച്ചു അപ്പോയെക്കും സൈമൺ ഓടി സഫാരിയിൽ കയറാൻ നോക്കിയതും റിച്ചു അവന്റെ കൈയിൽ കയറി പിടിച്ചു ശക്തിയിൽ തന്നെ ഇത് കണ്ടു റോക്കി പുറത്തു ഇറങ്ങാൻ നോക്കിയതും സൈമൺ വിളിച്ചു പറഞ്ഞു…. എടാ പോകോ നിനക്ക് അറിയാലോ.. അവിടെയിക് പോകോ ഞാൻ വന്നോളാം പെട്ടെന്ന് അവൻ കാർ ഡോർ കാലു കൊണ്ട് അടച്ചു റിച്ചു… തല പിറകിലേക് ആക്കി മറ്റവന്റെ മുക്കിന് ഇടിപ്പിച്ചു അവൻ പിറകോട്ടു വീണു അപ്പോൾ അവന്റ ബ്ലൂടൂത് തെറിച്ചു പോയ്
അപ്പോയെക്കും റോക്കി വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് കുതിച്ചു… റിച്ചു സൈമന്റെ കൈക് പിടിച്ചു ഒരറ്റ വലി എന്നിട്ട് അത് വിട്ടു വണ്ടിയുടെ പുറകെ ഓടി പെട്ടെന്ന് തന്നെ സൈമൺ കാൽ വെച്ചു റിച്ചുവിനെ വീഴ്ത്തി എന്നിട്ട് അവന്റെ മേലേക്ക് കിടന്നു റിച്ചു തിരിഞ്ഞു കിടന്നു ഇടത്തെ കൈയുടെ പുറമ് കൈ കൊണ്ടു സൈമന്റെ ചെക്കിട് ചേർത്ത് ഒന്നും കൊടുത്തു അവൻ ഇടാത്തെ സൈഡിലോട്ട് വീണു റിച്ചു ചാടി പിണഞ്ഞു എഴുനേറ്റത്തും അവന്റെ തലയുടെ പിറകിൽ സൈമന്റെ ഡ്രൈവർ ഒരു വടി കൊണ്ടു അടിച്ചു റിച്ചു മുന്നോട്ട് വീണു പോയി ഡ്രൈവർ സൈമനോട്…. കൊച്ചു മുതലാളി വണ്ടി എട് ഇവനെ ഞാൻ നോക്കി കൊള്ളാം സൈമൺ ഓടി വണ്ടിയുടെ അടുത്തേക്ക് എന്നിട്ട് ജീപ്പിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു എടുത്തു അപ്പോയെക്കും ഡ്രൈവർ വടി കൊണ്ട് റിച്ചുവിന്റെ പുറത്തു ഒന്നും കൊടുത്തു അവൻ പിടഞ്ഞു പോയി അവൻ പെട്ടെന്ന് തിരിഞ്ഞു അപ്പോയെക്കും സൈമൺ വണ്ടിയും ആയി ഡ്രൈവറുടെ അടുത്ത് എത്തി റിച്ചു അപ്പോൾ എഴുന്നേൽക്കാൻ നോക്കിയതും ഡ്രൈവർ വടി എടുത്ത് അവന്റെ നെറ്റിക് നേരെ എറിഞ്ഞു ചാടി വണ്ടിയിൽ കയറി വണ്ടി എടുത്തു അവിടെ നിന്ന് പോയി റിച്ചുവിന്റെ നെറ്റിക്കും മുറിവ് പറ്റി അവൻ എഴുന്നേറ്റ് അവിടെ തന്നെ വീണു അവൻ പതുകെ ചാരി അവിടെ ഉള്ളാ മതിലിന്റെ വശത്തേക് ഇരുന്നു…..