കുഞ്ഞി… പോടീ അവിടുന്ന് ഞാൻ ബാത്‌റൂമിൽ പോകുന്നതിനു ഇവളെ പറവിൻ വിളിച്ചു വരുത്തിയത് ആണോ
നിമ്മി… അയ്യേ എടി വീണേ ചവിട്ടും ഞാൻ നിന്നെ ഇതിന് ആയിരുന്നോ എന്നോട് ഓടി വരാൻ പറഞ്ഞത് ഛെ
വീണ… ഞാൻ ഇപ്പോ വരാം നീ ഇവിടെ ഉണ്ടാവണം കേട്ടാലോ വളരെ ദേഷ്യത്തിൽ പറഞ്ഞു
സീത… ഇവൾക് പ്രാന്ത് ആണ് നീ പോയിക്കോ നിമ്മി
നിമ്മി… ആ എന്തായാലും ഇവിടെ വന്നു ഇനി ഒന്നും ബാത്‌റൂമിൽ ഒക്കെ പോയി പതുക്കെ ഒരുമിച് പോകം
വീണ… ഞാൻ ഇപ്പോ വരാം അവൾ അതു പറഞ്ഞു പുറത്തേക് സ്പീഡിൽ പോയി
നിമ്മി.. ഇവളുടെ ഒരു കാര്യം നിന്നെ ദത്തെടുത്തിരിക്കുകയാണ്
സീത… പാവം എന്നെ ഭയങ്കര ഇഷ്ടം ആണ്
നിമ്മി… അതു ശെരിയാ അന്ന് എന്റെ കൈ അവൾ ഓടിച്ചേനെ അവൾക് നല്ല ശക്തി ഉണ്ട് എന്ന് എനിക്കു അന്ന് മനസ്സിൽ ആയി
അത് പറഞ്ഞു സീത ഒരു ബാത്‌റൂമിൽ കയറി നിമ്മിയും അവിടെ ഉള്ള ഒരു ബാത്‌റൂമ് ഡോർ തുറക്കാൻ നോക്കി നടന്നില്ല അവൾ അടുത്തത് തുറന്നു അവൾ അതിൽ കയറി പെട്ടെന്ന് ആ അടഞ്ഞു കിടന്ന ഡോർ തുറന്നു എമിലി പതുകെ പുറത്തു ഇറങ്ങി നിമ്മിയുടെ ഡോർ പുറത്തു നിന്ന് ലോക്ക് ആക്കി അവൾ വേഗം ഒരു സ്പ്രൈ എടുത്തു സീതയുടെ ബാത്‌റൂമിന്റെ ഉള്ളിലേക്കു ഡോർ വിടവിലൂടെ പതുകെ ആ സ്പ്രേ അടിച്ചു എന്നിട്ട് എമിലി കറച്ചിഫ് കൊണ്ട് മുക്ക് പൊത്തി…
@@@@@@@@@@@@
വീണ ഓടി ഓഡിറ്റോറിയത്തിന്റെ പിറകിലേക് പോയി നോക്കി അവിടെ കുറെ ആളുകൾ ഉണ്ട് അവൾ മിസ്സിനെ നോക്കി അവിടെ കാണുന്നില്ല പെട്ടന്ന് അവൾക് കാൾ വന്നു
മേരി മിസ്സ്…. വീണ ഒന്നും ഡ്രസിങ് റൂമിലേക്കു വരും
വീണ വേഗം ഓടി ഓഡിറ്റോറിയത്തിന്റെ പിറകിൽ ഡ്രെസ്സിങ് റൂമിലേക്കു അവിടെയും അവൾ മേരി മിസ്സിനെ കണ്ടില്ല
മേരി മിസ്സ് കാൾ… വീണ അവിടെ അല്ല കോളേജിന്റെ ഡ്രെസ്സിങ് റൂമിലേക്കു
വീണ പെട്ടന്ന് തന്നെ ഓഡിറ്റോറിയത്തിലേക്ക് കയറി പാസ്സ് ചെയ്തു പോകുബോൾ പെട്ടന്ന് അവിടെ നിന്നും