രാവണ ഉദയം 9 [Uncle jhon]

Posted by

വീണ… ഹേയ് എനിക്കു ഒന്നും മുഖം കഴുകിയാൽ മതി നീ പോയി വാ

അവർ നടന്നു കോളേജ്ന്റെ  വാഷ്റൂമിലേക് കയറി  രണ്ടു പേരും കണ്ണാടിയിൽ നോക്കി പെട്ടന്ന് വീണയുടെ മൊബൈൽ അടിഞ്ഞു കാളിങ് മേരി മിസ്സ്‌

വീണ… മിസ്സ്‌ എന്താ വിളിക്കുന്നത്

സീത… ആര്

വീണ… മേരി മിസ്സ്‌

സീത.. നീ എടുക്കും

വീണ…. ഹലോ മാം

മേരിമിസ്സ്… ഹലോ വീണ പെട്ടന്ന് ഒന്നും ഓഡിറ്റോറിയത്തിന്റെ പിറകിലേക് വരുമോ ഒരു അത്യാവശ്യം ഉണ്ടായിരുന്നു

വീണ… അയ്യോ മാം ഞാൻ ഇവിടെ ബാത്‌റൂമിൽ ആണ്

മേരിമിസ്സ്… താൻ കയറിട്ടു ഇല്ലെങ്കിൽ ഒന്നും വേഗം വരുമോ പ്ലീസ് വീണ  അർജന്റാണ്  പ്ലീസ്

വീണ… മേഡം അത്‌

സീത… എന്താ വീണേ

വീണ ഫോൺ പൊത്തി പിടിച്ചു… കുഞ്ഞു മേരിമിസ്സ് വിളിച്ചു ഒന്നും അത്യാവശ്യമായിട്ട് അങ്ങോട്ട് ചെല്ലാൻ

സീത… എന്നാ വേഗം ചെല്ല്

വീണ.. നീന്നേ ഇവിടെ ഒറ്റയ്ക് ആകിട്ടോ  നീ ഒന്നും പോയെ

സീത… പിന്നെ ഞാൻ എന്താ കൊച്ചു കുട്ടിയോ നീ വേഗം പോയി വാ ചിലപ്പോൾ എന്തെങ്കിലും അത്യാവശ്യമായിരിക്കും  അത്‌ നിന്നെ കൊണ്ട് ഉള്ളത് കൊണ്ട് ആയിരിക്കും അത്‌ അല്ലേ നിന്നെ വിളിച്ചതും നീ ചെല്ല് ഞാൻ ഇവിടെ ഉണ്ടാവു നീ പോയി വാ

വീണ… എന്നാലും

സീത… വീണേ  നമ്മുടെ മേരിമിസ്സ് ഒരു ഹെല്പ്ന്ന് വിളിച്ചിട്ട് നമ്മൾ പോയി ഇല്ലെങ്കിൽ അത്‌ മോശം ആണ് നീ പോയി വാ

വീണ… മാം ഞാൻ ഇപ്പോ വരാം… എന്നിട്ട് വേഗം ഫോൺ എടുത്തു നിമ്മിയേ വിളിച്ചു അവളോട് ഇങ്ങോട്ടേക് വരാൻ പറഞ്ഞു

സീത.. നിനക്ക് എന്ത് പേടിയാടി പെണ്ണെ

വീണ… അവൾ വന്നിട്ടു ഞാൻ പോകാം

സീത… നീ പോയെ അവളോട് ഇങ്ങോട്ടേക് വരാൻ പറഞ്ഞാൽ മതി വേഗം പോവാൻ നോക്

അപ്പോയെക്കും നിമ്മി അവിടെക് ഓടി എത്തി… എന്താ… ആർക്കാ എന്താ പറ്റിയത്

വീണ.. ഞാൻ ഇപ്പോ വരാം നീ ഇവിടെ ഇവൾക് കുട്ട് ഉണ്ടാവണം

Leave a Reply

Your email address will not be published. Required fields are marked *