റിച്ചു… രോഹ നീ കണ്ടോ അവർ എന്തിനോ പുറത്തേക്ക് ഇറങ്ങി
രോഹൻ… ഞാൻ കണ്ടു നീ അതിലുടെ വാ ഞാൻ അവരുടെ പിറകിൽ കുടെ ഫോളോ ചെയാം രണ്ടു സൈഡിൽ കുടെ അവരെ കവർ അപ്പ് ചെയ്തു പോകാം
റിച്ചു…ശെരി അവർ എവിടേക്ക പോകുന്നത് എന്ന് നോക്
മുകളിൽ നിന്ന് രണ്ടു പേർ ഓടി ഇറങ്ങി തായോട്ട് വന്നു ഫസ്റ്റ് ഫ്ലോറിൽ എത്തി നോക്കി
എമിലി… എടി അവർ കോളേജ് ബിൽഡിങ്ങിലെ കാണ്
ജിയാ… എമിലി അവർ വാഷ്റൂമിലേക് ആണ് എങ്കിലോ
എമിലി… വാ നമുക്ക് നോകാം
സൈമൺ… എടാ എമിലി മെസേജ് അയച്ചിരിക്കുന്നു കോളേജിന്റെ 3rd ബ്ലോക്കിന്റെ അടുത്ത് ഉള്ളാ Guardian Angel Statue അതിന്റെ അടുത്തേക് വണ്ടിയും ആയി വരാൻ
റോക്കി… അവൾ പോക്കിയോ വാ പോകാം
സൈമനും അവിടെ ഉള്ളാ ഓപ്പൺ ജീപ്പലേക് കയറാൻ പോയി
റോക്കി… എടാ ഇതിൽ വേണ്ട നീ ആ സ്കോർപിയോ അല്ലെങ്കിൽ റ്റാറ്റാ സഫാരിയോ എടുക്കാൻ പറ
സൈമൺ… അത് എന്തിനാ
റോക്കി… ആരെങ്കിലും കാണുമ്
സൈമൺ… നമുക്ക് ഇപ്പോ ഇതിൽ അങ്ങോട്ടേക് പോകാം അവിടേക്കു വരാൻ പറയാം എന്നിട്ട് അതിൽ കയറ്റിട്ട് പോകാം
റോക്കി… എന്നാ അങ്ങോട്ടേക് വരാൻ പറ ഞാൻ എടുകാം ഇത് നിനക്ക് അവളെ പിടിച്ചു കുടെ ഇരുത്തി കൊണ്ട് പോകാൻ ഉള്ളത് അല്ലെ…. സൈമൺ ഒന്നും ചിരിച്ചു
സൈമൺ… എന്നാ എടുക്കും
@@@@@@@@@
സീത… നല്ല രസം ഉണ്ടായിരുന്നു അല്ലെ ആ കുട്ടിയുടെ ഡാൻസ് കാണാൻ
വീണ…മ്മ്മ് അല്ല നിനക്ക് ഡാൻസ് ഒന്നും അറിയിലെ
സീത… ഇല്ല ചെറുതായി പാടു എന്ന് അല്ലാതെ ഡാൻസ് ഞാൻ പഠിക്കാൻ ഞാൻ ശ്രെമിചിട്ടില്ല… നിനക്ക് അറിയുമോ
വീണ… ഇല്ല എന്റെ മുത്തുമണി…
സീത… വീട്ടിലേക് വിളിച്ചിട്ടില്ല ഇന്ന് ചിലപ്പോൾ എല്ലാവരും തറവാട്ടിൽ എത്തും … ഞാൻ നാളെ കഴിഞ്ഞു എന്തായാലും പോകും
വീണ… പിന്നെ എന്നാ വരുക
സീത… എന്തായാലും 1 വീക്ക് തറവാട്ടിൽ നിൽക്കേണ്ടി വരും അല്ല നിനക്ക് ഫ്രഷ് ആവേണ്ടേ