അഖിൽ… മോളെ അതിന്റെ അടിയിൽ ഗൺ ഉണ്ട് എടുക്കും അത് എനിക്കു താ
പഞ്ചമി പേടിച്ചു പോയ്… അയ്യോ ഏട്ടാ വേണ്ടാ
ആതിരയും… അഖിലേ വേണ്ടടാ
കുട്ടികളും ആകെ പേടിച്ചു വേണ്ടാ ഏട്ടാ എന്നൊക്കെ പറയാൻ തുടങി
അഖിൽ… പാച്ചു നമ്മുടെ സുരക്ഷയിക്ക് വേണ്ടി ആണ് വേഗം എടുത്തു താ…. അവൾ മടിച്ചു കൊണ്ട് അത് പരാതി എടുത്തു
ആതിര… വേണ്ടാ അഖിലേ എനിക്കു പേടി ആകുന്നു
പഞ്ചമി മടിച്ചു കൊണ്ട് അത് അഖിലിൻ എടുത്തു കൊടുത്തും അഖിൽ പെട്ടെന്ന് തന്നെ അത് ഇടത് കൈയിൽ വാങ്ങി പെട്ടെന്ന് തന്നെ അത് വലത് കൈയിലെക് എടുത്തു സ്റ്റെയറിംങ്ങിൽ കൈ വിട്ടു പിസ്റ്റാൾ ലോക്ക് മാറ്റി ഒന്നും ലോഡ് ആക്കി അവൻ ഇടത് കൈയിൽ സ്റ്റെയറിങ് പിടിച്ചു അവൻ പെട്ടെന്ന്… തന്നെ ഗ്ലാസ് തായ്‌തി പിസ്റ്റാൾ എടുത്തു പുറത്തേക് ചുണ്ടി വലത് വശത്ത് കുടെ പോകുന്ന ട്രക്കിന്റെ ഡ്രൈവറുടെ ക്യാബിന്ന് നേരെ പക്ഷേ അവിടെ സൈഡിൽ ഉള്ളാ ഒന്നും അവന്ന് മനസ്സിൽ ആയില്ല ഡാർക്ക് ബ്ലാക്ക് ഫിലിം ഒട്ടിച്ച വിൻഡോ ആയിരുന്നു അവിടെ അവൻ ഡ്രൈവിംങ്ങിൽ ശ്രദ്ധ കൊടുത്ത് അവിടേക്കു എയിം ചെയ്തു പിടിച്ചു അവൻ അവന്റെ വണ്ടിയുടെ ഹോൺ അടിച്ചു കൊണ്ടേ ഇരുന്നു
ആതിര…. വേണ്ടാ അഖിലേ എടാ…..
പെട്ടെന്ന് ആണ് ചെവിട് പൊട്ടുന്ന തരത്തിൽ ഉള്ളാ air ഹോൺ പിറകിലെ ട്രക്ക് അടിച്ചത് അത് കേട്ടതും അഖിലിന്റെ ശ്രദ്ധ വിട്ടു പോയി പേടിച്ചു അവന്റെ കൈയിലെ പിസ്റ്റാൾ വരെ വിറച്ചു നിലത്തു റോഡിൽ വീണു പോയി വണ്ടിയിൽ ഉള്ളാ എല്ലാവരും ശബ്ദത്തിന്റെ കാഠിന്യത്തിൽ ആകെ ചെവിട് ശക്തിയിൽ പൊത്തി പിടിച്ചു അവർ എല്ലാവരും നിലവിളിച്ചു പോയി അഖിൽ വരെ സ്റ്റെയറിങ്ങിൽ നിന്ന് കൈ എടുത്തു ചെവി പൊത്തി പോയി പെട്ടെന്ന് തന്നെ ബോധം വീണ്ടെടുത് അവൻ ഒരു കൈയിൽ സ്റ്റെയറിങ് പിടിച്ചു പക്ഷേ അവന്റെ ചെവിയിൽ മുളക്കം മാത്രം മാറുന്നില്ല അവൻ നോക്കുബോൾ പെട്ടെന്ന് മുന്നിലെ ട്രക്ക് സ്ലോ ആക്കി ഇടതു വലതു ഉള്ളാ ട്രക്ക്കളും സ്ലോ ആക്കി അവനു വണ്ടി സ്ലോ ആക്കി നിർത്തി പിറകിലെ ട്രക്ക് സ്ലോ ആകി എല്ലാം ട്രക്ക് നിർത്തി അവരുടെ xuv കാർ നടുവിൽ അവന്ന് തല നേരെ ആവുന്നില്ല അവൻ ചുറ്റും നോക്കി പെൺകുട്ടികളും ചെവിയിൽ നിന്ന് കൈ എടുത്തു ചുറ്റും നോക്കി ചുറ്റും ട്രാക്ക് മാത്രം അവർ എല്ലാം കൈകൾ എല്ലാം ചേർത്ത് പിടിച്ചു നിന്ന് പേടിച്ചു കരഞ്ഞു അവർ എല്ലാം നോക്കി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന്… എല്ലാവരുടെയും കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട് പേടിച്ചു.. അഖിൽ ആണ് എങ്കിൽ അവന്ന് തല നേരെ ആവുന്നില്ല അവൻ പുറത്ത് ഇറങ്ങാൻ നോക്കിയതും ആതിരയും പഞ്ചമിയും അവന്റെ കൈക് പിടിച്ചു വെച്ചു അവന്റെ സൈഡിലെ ഗ്ലാസ് മാത്രം തായിന്ന് ആയിരുന്നു ഇരുന്നത് അവൻ അവന്റെ തലയിക് രണ്ട് ഇടി ഓക്കേ വെച്ച് തല ഒന്നും അങ്ങോട്ട് ഇങ്ങോട്ടും ഇളകി ബാക്കി ഉള്ളാ കുട്ടികൾ എല്ലാം ഏട്ടാ എന്ന് വിളിച്ചു കരയാൻ തുടങി