വണ്ടിയിലെ കുട്ടികൾ ഓക്കേ ഇതുപോലെ ഒരു അനുഭവം ആദ്യമായിരുന്നു അവർ കരഞ്ഞു നിലവിളിക്കാൻ തുടങ്ങി പെട്ടെന്ന് ആണ് പിറകിലെ വണ്ടി ഒരു പ്രത്യേകതരാം ഹോൺ ശബ്ദം മുയകി… ഉച്ചത്തിൽ ഉള്ളാ വിസിൽ ശബ്ദം അത് കേട്ടതും ചെവിടിലേക്ക് ആണി അടിച്ചു കുത്തി ഇറക്കുന്ന ഒരു ഫീൽ ആയിരുന്നു കാറിൽ ഉണ്ടായിരുന്ന അവർക്ക് അതോടെ അഖിലിന്റെ ധൈര്യമെല്ലാം ചോർന്നു പോയി അവൻ എന്ത് ചെയ്യും എന്നാ ഒരു ചിന്ത പോലും വരുന്നില്ല ഭയം അവനെ ജയിച്ചിരുന്നു… പെട്ടെന്ന് ആണ് ആ പിറകിലെ ട്രക്ക് ആ വിസിൽ ഹോൺ രണ്ടു വട്ടം ഒരുമിച് അടിച്ചതും ഏറെ മുന്നിൽ നേരത്തെ ഇവരുടെ വണ്ടിയെ ഓവർ ടേക്ക് ചെയ്തു പോയ ട്രക്ക് 3 വട്ടം ക്ക്രാന്ങ്… എന്നാ ഹോൺ അടിച്ചു സിഗ്നൽ കൊടുത്തു ആ മുന്നിൽ പോയിരുന്ന വണ്ടി സ്പീഡ് പെട്ടെന്ന് കുറച്ചു … അഖിൽ നോക്കുബോൾ മുന്നിലെ വണ്ടി പതുകെ ബ്രേക്ക് ചെയ്തത് അഖിൽ തന്റെ വണ്ടി സഡൻ ബ്രേക്ക് അപ്പ്ളായി ചെയ്തു അവരുടെ വണ്ടി പെട്ടെന്ന് തന്നെ നിന്നും അപ്പോയെക്കും പിന്നിൽ നിന്ന് ഡിസ്റ്റൻസ് ഇട്ട് കൊണ്ടു വന്നിരുന്ന ട്രക്ക് അതി ഭയകര മായ ഒരു ഹോൺ അടിച്ചു അതു കേട്ട് പെട്ടെന്ന് അഖിൽ ബോധത്തിലേക്ക് എത്തിയത് പിറകിലെ വരുന്ന ട്രക്ക് അത് ഇടിക്കാതെ ഇരിക്കാൻ അവൻ പെട്ടെന്ന് തന്നെ വണ്ടി മുന്നോട്ട് എടുത്തു ഇപ്പോൾ ആ നാലു വലിയ ട്രക്ക്ന്റെ ഇടയിൽ കൂടെ…. ആ വണ്ടികളുടെ കൺട്രോളിൽ ഓടുകയാണ് അഖിൽ ഓടിക്കുന്ന വണ്ടി… വണ്ടിയിൽ ഉള്ള എല്ലാവരും പേടിച്ചു കരയുകയാണ് അവൻ അവരെ ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത ഒരു അവസ്ഥയിൽ പെട്ടെന്ന് നാല് ട്രക്ക്കളും ഒരുമിച് ഹോൺ മുയകി കാറിൽ ഉള്ളവരെ ഭയപെടുത്തുകയും ശബ്ദം അഖിൽ ഒഴികെ ബാക്കി എല്ലാവരും ചെവിട് പൊത്തി അലറി വിളിക്കാൻ തുടങ്ങി അസഹിമായ ആ വലിയ ഒച്ചയിൽ അവരുടെ കരച്ചിൽ അവർ തമ്മിൽ തമ്മിൽ പോലും കേൾകുനിലായിരുന്നു…. പെട്ടെന്ന് ആണ് 4 ട്രക്ക്കളും ഒരുമിച്ച് വണ്ടിയിലെ ഹോൺ അടി നിർത്തിയത് അവർ എല്ലാവരും കണ്ണ് തുറന്നു നോക്കുന്നതും അഖിൽ മാത്രം ഡ്രൈവിങ്ങിൽ മാത്രം കോൺസെൻട്രേഷൻ കൊടുത്ത് എന്ത് ചെയ്യും എന്നാ ചിന്തയിൽ വണ്ടി ഓടിച്ചു കൊണ്ടേ ഇരുന്നു കുട്ടികൾ എല്ലാം നല്ല രീതിയിൽ പേടിച്ചു കരയുന്നുണ്ടായിരുന്നു കൊച്ചു പേടിച്ചു പിന്നിൽ ഇരുന്ന അവൻ മുന്നോട്ട് കേറി അഖിലിന്റെ അടുത്ത് ഉള്ളാ കോ സീറ്റിൽ പഞ്ചമിയുടെ മടിയിലേക് ഇരുന്നു അവൾ അവനെ മുറുകെ കേട്ടി പിടിച്ചു ജ്യോതി ആതിരയെ കെട്ടിപിടിച്ചു കരഞ്ഞു ഇരുന്നു ദിയയും ലക്ഷ്മി കിർത്തിയും ഒരുമിച്ച് ഏറ്റവും പിറകിലെ സീറ്റിൽ പേടിച്ചു കൈ കോർത്തു പിടിച്ചു പേടിച്ചു കരഞ്ഞു കൊണ്ടേ ഇരുന്നു