കൊച്ചു… അമ്മ പറഞ്ഞാലോ എനിക്കു വിശപ്പിന്റെ സൂക്കേട് ആണ് എന്ന്
ദിയ… വിശപ്പിന്റെ അല്ല നിന്റെ ആക്രാന്തം ആണ് കുട്ടാ
കൊച്ചു… പോ അവിടുന്ന് ഇത് എന്റെ കുഞ്ഞു ആയിരുന്നു എങ്കിൽ ഇപ്പോ എവിടേലും നിർത്തി എനിക്കു ആവശ്യം ഉള്ളതിൽ കൂടുതൽ വാങ്ങി തന്നേനെ നിങ്ങൾക് ആർക്കും എന്നോട് ഇഷ്ടം ഇല്ല
അഖിൽ…. എടാ കാറിൽ കയറുന്നതിന് മുന്നേ അല്ലെ നിനക്ക് ഞാൻ 6 പൊറാട്ടയും 2 ചില്ലി ചിക്കനും വാങ്ങി തന്നത് പിന്നെ ബേക്കറി ഐറ്റംസ് വേറെ കൊച്ചു നിന്റെ തടി നോക് കേട്ടോ
ആതിര… അഖിലേ നീ എവിടെങ്കിലും നിർത് അവൻ നമ്മുടെ കുട്ടൻ… അല്ലെ അവന്ന് എന്തെകിലും വാങ്ങി കൊടുകാം
കൊച്ചു… കണ്ടോ ആതുവിൻ മാത്രമേ എന്നോട് സ്നേഹം ഉള്ളൂ
അവർ ഓരോന്ന് പറഞ്ഞു ചിരിച്ചു കളിച്ചു വന്നു കൊണ്ടേ ഇരുന്നു പെട്ടെന്ന് ആണ് ഭാരത് ബെൻസ് Heavy Duty Tippers 2828 സി മോഡൽ അവരുടെ വലത് ഭാഗത്തു കുടെ അവരുടെ വണ്ടിയെക്കാൾ സ്പീഡിൽ അവരെ വെട്ടിച്ചു മുന്നിൽ പോയത് ആ ഒരു മൂവ്മെന്റിൽ അഖിലിന്റെ കണ്ട്രോൾ ഒന്നും പോയി അവരുടെ വണ്ടി ഒന്നും ഉലഞ്ഞു പോയി കാറിൽ ഉള്ളവർ ഓക്കേ ഒന്നും പേടിച്ചു അഖിൽ പിന്നെയും ഡ്രൈവ് സ്റ്റഡി ആക്കി അവൻ ദേഷ്യത്തിൽ
അഖിൽ… ആരാടാ അമ്മാടെ പൂ… പെട്ടെന്ന് ആണ് അവൻ ബോധത്തിൽ വന്നത്…
ആതിര… എന്താ അഖിലേ നീ സ്പീഡ് കുറയ്ക്…അതല്ലേ ഞാൻ ആദ്യമേ പറഞ്ഞത് ഇപ്പോ വെറുതെ ദേഷ്യം പെട്ടാൽ കാര്യം ഉണ്ടോ
പഞ്ചമി… ഏട്ടാ സ്പീഡ് കുറയ്ക്കെന്നെ
അഖിൽ… നിങ്ങൾ കണ്ടില്ലെ അവൻ പോയത് ചെറ്റ
ജ്യോതി… ഏട്ടാ ഞാൻ വെറുതെ പറഞ്ഞതാ നമുക്ക് പതുകെ പോകാം
അഖിലിൻ മനസ്സിൽ ആയി എല്ലാവരും പേടിച്ചു എന്ന് അവൻ ഒന്നും സ്പീഡ് കുറച്ചു നോർമൽ ഒരു 70ത് 80 തിൽ പിടിച്ചു
ദിയ… ഓഹ് ഒരു വല്ലാത്ത പോക് അല്ലെ ആ വണ്ടികാരൻ പോയത് ഓഹ് എന്ത് വലിയ വണ്ടി.. ഓഹ് അതിന്റെ കാറ്റ് അടിച്ചാൽ തന്നെ നമ്മൾ പൊടിഞ്ഞു പോകും…