അവിടെ ഉള്ളാ എല്ലാവരു ഒന്നും വിറച്ചു
ഇതൊന്നു ഇവിടെ പറയാൻ പാടില്ല…. പക്ഷേ ഇവിടെ ആരെങ്കിലും പുതിയതായി വരുകയോ വല്ല സംശയകരമായി എന്തെങ്കിലും നിങ്ങൾക് തോനുന്നു ഉണ്ട് എങ്കിൽ സ്റ്റേഷനിൽ വന്നു പറയണം കേട്ടോ
മെമ്പർ… ശെരി സാറെ
സത്യൻ… എടോ പോകാം അവർ എഴുനേറ്റും നടന്നു ക്യാഷ് കൊടുത്ത് തിരിഞ്ഞു… മെമ്പറെ ഒന്നിങ് വന്നേ അയാൾ അവരുടെ കുടെ പോയി… അവറ് ജീപ്പിന്റെ അടുത്ത് എത്തി സത്യൻ മെമ്പറുടെ ചെവിട്ടിൽ ഒരു കാര്യം പറഞ്ഞു
സത്യൻ… മെമ്പറെ എന്തോ ഒരു കളി നടകാൻ പോകുന്നുണ്ട് ഇവിടെ സ്റ്റേഷനിൽ ഉള്ളാ എല്ലാം പോലീസ്കാരെയും മാറ്റാൻ പോകുക ആണ് എന്നൊരു സീക്രട്ട് ഇൻഫർമേഷൻ കിട്ടിട്ടുണ്ട് സത്യം ആണോ എന്ന് ഒന്നും അറിയില്ല… അതു അല്ല ഇ കേസ് ഓക്കേ തേഞ്ഞു മഞ്ഞു പോകും..പിന്നെ എല്ലാവരും ഒന്നും സൂക്ഷിച്ചോ നമ്മൾ അറിയാത്ത എന്തോ നടക്കാൻ പോകുന്നു ഉണ്ട്
മെമ്പർ… സാർ ഇങ്ങനെ ഓക്കേ പറഞ്ഞാൽ
സത്യൻ…. ഇത് അവിടെ ഒന്നും പറയണ്ട ബാക്കി എല്ലാം ഒന്നും സുക്ഷിച്ചാൽ മതി അപ്പൊ ശെരി പോകട്ടെ
മെമ്പർ തലയാട്ടി അവർ അവിടെ നിന്ന് പോയി അയാൾ തിരിച്ചു ചായ കടയിൽ കയറി ആകെ ഒരു ടെൻഷൻ
ശങ്കരൻ… എന്താ മെമ്പറെ ആകെ ഒരു ടെൻഷൻ പോലെ
മെമ്പർ… ഒന്നുല എല്ലാവരും ഒന്നും ശ്രദ്ധിക്കുക… പിന്നെ രവി താൻ ഒന്നും പ്രത്യേകിച്ച്
അത് കേട്ടതും രവിയുടെ കണ്ണ് നിറഞ്ഞു…. മെമ്പറെ ഞാൻ തബുരാക്കന്മാർക് വേണ്ടി കുറച്ചു വിമ്പ് പറഞ്ഞു എന്ന് അല്ലാതെ
വിനോദ്… രവി ഇപ്പോ പറഞ്ഞത് വെച്ച് രാജുവിന്റെ ആരോ വളരെ ക്രൂരമായി തന്നെ കൊന്നത് ആണ് താൻ ഒന്നും സൂക്ഷിച്ചോ
രവി അവിടെ നില്കാൻ തന്നെ പറ്റാതെ അവിടെ നിന്ന് വേഗം പുറത്തോട്ട് ഇറങ്ങി നടന്നു… നടക്കുമ്പോൾ ഓക്കേ അവൻ തിരിഞ്ഞു തിരിഞ്ഞു നോക്കി കൊണ്ടു നടന്നു
ശ്രീഹള്ളി കോളേജ് ഓഡിറ്റോറിയം
ജിയാ വേഗം സ്റ്റേജ്ന്റെ പിറകിൽ കുടെ ഓടി എമിലിയെ ഫോൺ ചെയ്തു