രാവണ ഉദയം 9 [Uncle jhon]

Posted by

ആ മരം കടപ്പുഴകി വിഴുബോൾ മണ്ണിനെ കൊണ്ടു ജലത്തിനെ കൊണ്ട് ഒന്നു അവനെ പിടിച്ചു നിർത്താനാവാതെ അവരുടെ ഒന്നു ശക്തി അവന്ന് സഹായകം ആവാതെ വെരുകളിൽ ശക്തിക്ഷതം പ്രാഭിച്ചു സ്വായം ഉയരങ്ങളിൽ എത്തിയ ആ വലിയ മരം കടപ്പുഴക്കി മണ്ണിൽ വിഴുന്നു അതു പോലെ ആണ് ഒരു കുടുബവും ബലക്ഷയം വന്നു കഴിഞ്ഞാൽ നാമാവശേഷം ആകുന്നു…..

ഭാർഗവാൻ…. ഏട്ടൻ ഇപ്പൊ ഇങ്ങനെ ഓക്കേ ചിന്തിക്കാൻ കാരണം

ഭദ്രൻ… എന്തോ ഒരു പേടി കണ്ടിലെ നീ ഈ മഹാകായവൃക്ഷം  ഒരു കാറ്റ് പോലും അടിക്കാതെ നമ്മുടെ മുന്നിൽ വീണത് അതിന്റെ വേരുകൾ ചത്തു മരവിച്ചത് കൊണ്ടു അല്ലെ ഇങ്ങനെ വീഴാൻ  കാരണം ഇത് പോലെ തന്നെ ആയിരിക്കിലെ നമ്മുടെ കുടുംബവും നമ്മുടെ വംശവും നമ്മൾ വീണൽ എന്ത് ആകും എന്നൊരു പേടി

ഭാർഗവാൻ…. ചേട്ടൻ ആകെ പേടിച്ചു പോയി അതാണ് ഇപ്പോ ഇങ്ങനെ ഓരോ തോന്നൽ അത്‌ വിട്

ഭദ്രൻ… അല്ലടാ കുറച് ദിവസം ആയി പലതരത്തിൽ ഉള്ള പ്രോബ്ലംസ് നീ കണ്ടിലെ ഇപ്പോ അമ്മയിക്ക് വയ്യാതെ ആയി ആതിര അവളുടെ സങ്കടം കുഞ്ഞിയെ കുറിച്ച് ഓർത്തു ഉള്ള ആധി കൂടെ ബിസിനസ്‌ പരം ആയും പ്രോബ്ലംസ് എന്തക്കയോ എന്നെ വല്ലാതെ അലട്ടുന്നു

ഭാർഗവാൻ… ചേട്ടൻ ഇപ്പൊ ഇങ്ങോട് വാ നമുക്ക് അതൊക്കെ ശെരി ആകാം അവർ അത് സംസാരിച്ചു തറവാട്ടിലേക്ക് പോയി

തറവാട്ടിൽ എല്ലാവരും നല്ല സങ്കടത്തിൽ ആണ് അമ്മതബുരാട്ടിയുടെ അവസ്ഥ കണ്ടു പെണ്ണുങ്ങൾ എല്ലാം കൂടെ ബാൽക്കണിയിൽ ഇരിക്കുന്നു

റുക്‌മണി… എന്നാലും പെട്ടന്ന് അമ്മായിക്ക് എന്താ പറ്റിയത്

മാലതി… അതെ അമ്മ ഈ അടുത്ത് ഒന്നു ഇങ്ങനെ ചൂട് ആയി ഞാൻ കണ്ടിട്ടില്ല കണ്ടിലെ സാവിത്രി ചേച്ചിയോട് തന്നെ പറഞ്ഞത്

സാവിത്രി… ആ ഞാനും അതാ നോക്കുന്നത് പെട്ടന്ന് അല്ലെ ഇങ്ങനെ ഓക്കേ സംഭവിച്ചത് പണ്ട് ഉള്ള ഒരു സ്വഭാവം പെട്ടന്ന് വന്ന പോലെ… ഇപ്പൊ കുഞ്ഞിയെ ഇവിടെ  ആർക്കാ കാണാൻ ഇഷ്ടം ഇല്ലാത്തത് അവൾ ഇവിടെ ഉണ്ടാവുന്നത് തന്നെ അല്ലെ എല്ലാവരുടെയും ഇഷ്ടം പക്ഷേ അവളുടെ പഠിക്കാൻ ഉള്ള ആഗ്രഹം കൊണ്ട ഞാൻ പിന്നെ അവളെ അത്രയും ദൂരം പറഞ്ഞു അയച്ചത് എനിക്ക് അവളെ കാണാതെ ഇരിക്കാൻ പറ്റുമോ അവൾ എന്റെ മോള് അല്ലെ എന്റെ ജീവൻ അല്ലെ അവൾ

Leave a Reply

Your email address will not be published. Required fields are marked *